Mon. Jan 20th, 2025

Month: February 2018

24 ലക്ഷത്തിന്റെ വിദേശനോട്ടുകളുമായി ഒരാൾ പിടിയിൽ

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഒരു യാത്രക്കാരനിൽ നിന്ന് 24, 89, 375 രൂപയ്ക്കു തുല്യമായ വിദേശനോട്ടുകൾ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച പിടിച്ചെടുത്തു.

സെൻസെക്സ് 134.95 പോയന്റ് ഉയർച്ചയിൽ, നിഫ്റ്റി 10,586.90 ൽ ക്ലോസ് ചെയ്തു

തുടർച്ചയായ മൂന്നാം ദിവസവും സമ്മർദ്ദം നേരിട്ടതിനു ശേഷം പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) ഓഹരികൾ വിപണിയെ ശക്തിയായി ബാധിച്ചു.

പാക്കിസ്താൻ സർക്കാർ അമേരിക്കയേയും ഇന്ത്യയേയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു; ഹഫീസ് സയീദ്

തന്റെ രണ്ടു ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ച പാക്കിസ്താന്റെ തീരുമാനത്തെ നേരിടുമെന്ന്, മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹഫീസ് സയീദ് പറഞ്ഞു.

എത്യോപ്യൻ പ്രധാനമന്ത്രി രാജിവെച്ചു

രാജ്യത്തെ രാഷ്ട്രീയ കലാപങ്ങൾക്ക് ശമനം വരുത്താനായി, എത്യോപ്യൻ പ്രധാനമന്ത്രി ഹാലിമറിയം ദെസാലേൻ വ്യാഴാഴ്ച രാജിക്കത്ത് സമർപ്പിച്ചു.

ഗിലി ജ്വല്ലറിയുടെ താനെയിലെ ഷോറൂം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്‌ഡുചെയ്തു

പഞ്ചാബ് നാഷണൽ ബാങ്കിലെ വെട്ടിപ്പുകേസുമായി ബന്ധപ്പെട്ട്, താനെയിലെ വിവിയാന മാളിലെ ഗിലി ജ്വല്ലറിയുടെ ഷോറൂം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വ്യാഴാഴ്ച റെയ്‌ഡു ചെയ്തു.

ഇറാനും ഹിസ്ബുള്ളയ്ക്കും എതിരായി ടില്ലർസൺ ലെബനണിൽ വെച്ച് സംസാരിച്ചു

അമേരിക്കയുടെ സെക്രട്ടറി റെക്സ് ടില്ലർസൺ, ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയുമായി വ്യാഴാഴ്ച ബെയ്‌റൂട്ടിൽ ചർച്ച നടത്തി.

ഫ്ലോറിഡ സ്കൂളിലെ വെടിവെപ്പ്; പ്രസിഡന്റ് ട്രം‌പ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും

ഇന്നലെ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ആലോചിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് പറഞ്ഞു.

നെതന്യാഹു വിവാദം: രത്തൻ ടാറ്റ പങ്കാളിത്തം നിഷേധിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഴിമതിക്ക് കുറ്റംചുമത്താനുള്ള ശ്രമത്തിൽ ഇസ്രായേലി പോലീസ് ടാറ്റാ ബിസിനസ് സംഘടനാ മേധാവി രത്തൻ ടാറ്റയുടെ പേര് പരാമർശിച്ചതിനെ തുടർന്ന് എല്ലാ വിധ…

പരീക്കർ പാൻക്രിയാറ്റിറ്റിസിന് മുംബൈയിൽ ചികിത്സയിൽ

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ മൈൽഡ് പൺക്രീറ്റിറ്റിസ് ചികിത്സയ്ക്ക് വേണ്ടി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കും

യുനെസ്കോയുമായി സഹകരിച്ച് ഇന്റർനാഷണൽ ഓഫ് വുമൺ ഇൻ റേഡിയോ ആന്റ് ടെലിവിഷൻ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കും.