Thu. Apr 25th, 2024

ഡൽഹി

Radio_Festival_Feb15
ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കും.

.

 

യുനെസ്കോയുമായി സഹകരിച്ച് ഇന്റർനാഷണൽ ഓഫ് വുമൺ ഇൻ റേഡിയോ ആന്റ് ടെലിവിഷൻ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കും.

തൽസമയ പ്രകടനങ്ങൾ,  പ്രദർശനം,  പാനൽ ചർച്ചകൾ എന്നിവ  ഈ ഉത്സവത്തിന്റെ  ഭാഗമാകും .

ഫെബ്രുവരി 13 നു വരുന്ന 2018ലെ ലോക റേഡിയോ ദിനം ആഘോഷിക്കാനാണ് ഈ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.  ഇതിൽ, ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ തീമായ സ്പോർട്ട്സിനും റേഡിയോയ്ക്കും പ്രാധാന്യം നൽകും.  സർഗാത്മകത, സംഗീതം, സാമൂഹിക മാറ്റങ്ങൾ, തുടങ്ങിയവ റേഡിയോയിലൂടെ അടയാളപ്പെടുത്തപ്പെട്ടതെങ്ങനയെന്ന് കാണിക്കും

Leave a Reply

Your email address will not be published. Required fields are marked *