ഇന്ത്യൻ എൻജിനീയർക്ക് സയൻസ് ടെക് ഓസ്കാർ പുരസ്കാരം
2018 ഓസ്കാർസ് സയന്റിഫിക് ആന്റ് ടെക്നിക്കൽ അവാർഡ്സിലെ സയന്റിഫിക് ആന്റ് എൻജിനിയറിങ്ങ് അക്കാദമി അവാർഡ് പൂനെക്കാരനായ വികാസ് സതായെയ്ക്ക് ലഭിച്ചു.
2018 ഓസ്കാർസ് സയന്റിഫിക് ആന്റ് ടെക്നിക്കൽ അവാർഡ്സിലെ സയന്റിഫിക് ആന്റ് എൻജിനിയറിങ്ങ് അക്കാദമി അവാർഡ് പൂനെക്കാരനായ വികാസ് സതായെയ്ക്ക് ലഭിച്ചു.
ഹ്രസ്വകാലത്തേയ്ക്ക് ആസ്ത്മയ്ക്കുള്ള മരുന്ന് കഴിക്കുന്ന സ്ത്രീകൾക്ക് വന്ധ്യത സാധ്യത കൂടുതലാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.
താനെയിലെ ഉല്ലാസ് നഗറിൽ വാതകം ചോർന്ന് ഒരാൾ മരിച്ചു.
മിൽക്ബാസ്കറ്റ് എന്ന ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മൈക്രോ ഡെലിവറി പ്ലാറ്റ്ഫോം 2017 ലെ 'സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ' ആയി ഏഴാം 'സ്മോൾ ബിസിനസ് അവാർഡ്സി'ൽ…
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഒരു യാത്രക്കാരനിൽ നിന്ന് 24, 89, 375 രൂപയ്ക്കു തുല്യമായ വിദേശനോട്ടുകൾ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച പിടിച്ചെടുത്തു.
തുടർച്ചയായ മൂന്നാം ദിവസവും സമ്മർദ്ദം നേരിട്ടതിനു ശേഷം പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) ഓഹരികൾ വിപണിയെ ശക്തിയായി ബാധിച്ചു.
തന്റെ രണ്ടു ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ച പാക്കിസ്താന്റെ തീരുമാനത്തെ നേരിടുമെന്ന്, മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹഫീസ് സയീദ് പറഞ്ഞു.
രാജ്യത്തെ രാഷ്ട്രീയ കലാപങ്ങൾക്ക് ശമനം വരുത്താനായി, എത്യോപ്യൻ പ്രധാനമന്ത്രി ഹാലിമറിയം ദെസാലേൻ വ്യാഴാഴ്ച രാജിക്കത്ത് സമർപ്പിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിലെ വെട്ടിപ്പുകേസുമായി ബന്ധപ്പെട്ട്, താനെയിലെ വിവിയാന മാളിലെ ഗിലി ജ്വല്ലറിയുടെ ഷോറൂം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വ്യാഴാഴ്ച റെയ്‌ഡു ചെയ്തു.
അമേരിക്കയുടെ സെക്രട്ടറി റെക്സ് ടില്ലർസൺ, ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയുമായി വ്യാഴാഴ്ച ബെയ്‌റൂട്ടിൽ ചർച്ച നടത്തി.