Sat. Jan 18th, 2025

Day: February 12, 2018

മാജിക്ക് ബ്രിക്ക്സ് – എസ് ബി ഐ ബിഗ് ബാംഗ് ഹോം കാർണിവൽ

ഇന്ത്യയിലെ പ്രമുഖ പാർപ്പിട സൈറ്റായ മാജിക് ബ്രിക്ക്സും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന, ബിഗ് ബാംഗ് ഹോം കാർണിവൽ വീണ്ടും…

കേന്ദ്രബജറ്റ് ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിച്ചെന്ന് പി. ചിദംബരം

2018- 2019 ലെ കേന്ദ്രബജറ്റ് മൊത്തത്തിൽ നോക്കിയാൽ ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിക്കുകയാണ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. ചിദംബരം പറഞ്ഞു.

ട്വന്റി ട്വന്റിയിൽ പങ്കെടുക്കാൻ വെസ്റ്റ് ഇൻഡീസ് ടീം പാക്കിസ്താനിലെത്തും

ട്വന്റി ട്വന്റി അന്തർദ്ദേശീയ പരമ്പരയിലെ മത്സരത്തിൽ പങ്കെടുക്കാൻ റ്വെസ്റ്റ് ഇൻഡീസ് ടീം മാർച്ച് അവസാനം പാക്കിസ്താനിൽ എത്തുമെന്നത് പാക്കിസ്താൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിൽ ജയിലിൽനിന്ന് തടവുകാരൻ “മാഫിയ സെൽഫി” ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ഒരു തടവുകാരൻ, ജയിലിൽനിന്നെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വിവാദമായി.

അസ്മാ ജഹാംഗീറിന്റെ മരണത്തിൽ പാക്കിസ്താൻ പീപ്പിൾസ് പാർട്ടി അനുശോചിച്ചു

അസ്മാ ജഹാംഗീറിനോടൂള്ള ആദരസൂചകമായി, പാക്കിസ്താൻ പീപ്പിൾസ് പാർട്ടി, പാർട്ടി നടപടികൾ നിർത്തിവെക്കുകയും പാർട്ടി പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു.