സുഹൃദ് രാജ്യങ്ങളിലേക്ക് മാലദ്വീപ് പ്രത്യേക ദൂതരെ അയയ്ക്കുന്നു
സുഹൃദ് രാജ്യങ്ങളായ ചൈന, പാക്കിസ്താൻ, സൌദി അറേബ്യ എന്നിവിടങ്ങളിലേക്ക് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ, ബുധനാഴ്ച പ്രത്യേക ദൂതരെ അയച്ചു.
സുഹൃദ് രാജ്യങ്ങളായ ചൈന, പാക്കിസ്താൻ, സൌദി അറേബ്യ എന്നിവിടങ്ങളിലേക്ക് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ, ബുധനാഴ്ച പ്രത്യേക ദൂതരെ അയച്ചു.
ഊബറിന്റെ ഫുഡ് വിതരണ ആപ്ലിക്കേഷനായ ഊബർ ഈറ്റ്സ് കൊച്ചിയിലും ജയ്‌പൂരിലും പ്രവർത്തനം തുടങ്ങാൻ തയ്യാറാവുന്നുവെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു.
സാറാ തെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയർ എഞ്ചിനീയർ മുംബൈയിൽ അറസ്റ്റിലായി
ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച്, ആന്ധ്രാപ്രദേശിലെ ഇടതുപക്ഷ പാർട്ടികൾ വ്യാഴാഴ്ച ബന്ദ് നടത്തി.
ഗോവയിൽ ബൈക്ക് ആംബുലൻസുകൾ, ഉദ്ഘാടനത്തിനു തയ്യാർ
ഭാരതീയ ജനതാ പാർട്ടിയുടെ നഗരസഭാംഗം രേഖ കദിരേഷിന്റെ ഭർത്താവ് ബുധനാഴ്ച കൊല ചെയ്യപ്പെട്ടു.
1.12 കോടിയുടെ വിദേശനോട്ടുകളുമായിരണ്ടുപേർ ജയ്പൂർ എയർപോർട്ടിൽ അറസ്റ്റിലായി.
കഴിഞ്ഞ വർഷം മുതൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചതിന് , മൂന്നുദിവസത്തെ സന്ദർശനത്തിനായി സൌദി അറേബ്യയിലെത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സൌദി രാജ്യത്തിന് നന്ദി പറഞ്ഞു.
ശൈത്യകാല ഒളിമ്പിക്സ് നടക്കുന്ന വേളയിൽ യു എസ് വൈസ് പ്രസിഡന്റ് പെൻസിന്റെ നേതൃത്വത്തിലെത്തുന്ന പ്രതിനിധികളെ കാണാൻ ഉത്തരകൊറിയയുടെ പ്രതിനിധികൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി ഒരു ന്യൂസ് ഏജൻസി റിപ്പോർട്ടു…
ജനുവരി 26 നു നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെക്കൂടി പൊലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു.