Sat. Apr 20th, 2024

മുംബൈ

pexels-photo-607812
സാറാ തെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയർ എഞ്ചിനീയർ അറസ്റ്റിൽ

സച്ചിൻ തെണ്ടുൽക്കറുടെ പുത്രി സാറാ തെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട് ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ വ്യാഴാഴ്ച മുബൈയിൽ അറസ്റ്റിലായി. നാഷനലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി നേതാവ് ശരദ് പവാറിനെ അധിക്ഷേപിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്തതിനാണ് നിതിൻ ശിശോദെയെ അന്ധേരിയിൽ വെച്ച് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സാറാ തെണ്ടുൽക്കറെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിനു പൊലീസ് വെസ്റ്റ് ബംഗാളിൽ ഒരാളെ കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *