Sun. Nov 17th, 2024

Tag: Wayanad

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴില്‍ അവസരവും സ്റ്റൈപ്പെന്റും നല്‍കാന്‍ ശുപാര്‍ശ

വയനാട്: വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു.…

അടിസ്ഥാന വികസനമില്ലാത്ത ചുരുളി വനഗ്രാമം; കോളനി നിവാസികൾ ദുരിതത്തിൽ

തൊണ്ടർനാട്: അടിസ്ഥാന വികസനം ഇല്ലാത്ത ചുരുളി വനഗ്രാമത്തിൽ ദുരിതജീവിതം നയിച്ചു കോളനി നിവാസികൾ. തൊണ്ടർനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ ഈ ഗ്രാമത്തിൽ അടിസ്ഥാന വികസനം ഇപ്പോഴും അന്യം.…

വയനാട്ടിൽ നോറോവൈറസ്, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വ്യാപനത്തോത് കൂടിയ നോറോവൈറസ് ബാധ കൂടി കൊവിഡ് മഹാമാരിക്കാലത്ത് കണ്ടെത്തിയതോടെ, വയനാട്ടിൽ ആരോഗ്യസംവിധാനങ്ങൾ…

വൈത്തിരി സബ് ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം

വയനാട്‌: വൈത്തിരി സബ് ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം. കൊവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ചാണ് ജയിലൽ താമസിപ്പിക്കുന്നത്.പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43…

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ

വയനാട്: കർണാടക കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.കൊവിഡ്…

കടുവയുടെ ശല്യത്തിൽ സഹികെട്ട് കർഷകർ റോഡ് ഉപരോധിച്ചു

ഗൂഡല്ലൂർ: കാടിറങ്ങിയ കടുവയുടെ ശല്യത്തിൽ സഹികെട്ട കർഷകർ ഊട്ടി- മൈസൂരു റോഡ് ഉപരോധിച്ചു. ഇന്നലെ പുലർച്ചെ ശ്രീമധുര ചേമുണ്ടിയിൽ ഏലിയാമ്മയുടെ തൊഴുത്തിലെ പശുക്കിടാവിനെ കടുവ പിടിച്ചു. കഴിഞ്ഞ…

വയനാട്ടിൽ ക്വാറന്റൈന്‍ ഇനി കുടുംബശ്രീ നിരീക്ഷിക്കും

കൽപ്പറ്റ: ജില്ലയിൽ ആർടിപിസിആർ ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റൈൻ ഇനി മുതൽ കുടുംബശ്രീ നിരീക്ഷിക്കും. ടെസ്റ്റ് നടത്തിയവർ ഫലം വരുന്നതിനു മുമ്പായി ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നത്…

കാട്ടാനയുടെ ആക്രമണം എക്സൈസ് സംഘത്തിന് നേരെയും

വയനാട്: തോൽപ്പെട്ടി റോഡിൽ എക്സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആന കൊമ്പിൽ കോർത്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.…

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ചു

പുൽപള്ളി: പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആതിഥ്യം സ്വീകരിച്ച് മുങ്ങിയ സംഭവത്തിനു പിന്നാലെ വയനാടൻ വനമേഖല ഉന്നതങ്ങളിലെ വിരുന്നുകാർ കയ്യടക്കുന്ന വിവരങ്ങളും പുറത്താകുന്നു.…

സ​തീ​ശ​നും മ​ക്ക​ൾ​ക്കും വേ​ണം അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്​

ത​രി​യോ​ട്: ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ വീ​ട്​ ചോ​ർ​ന്നൊ​ലി​ക്കും. പി​ന്നാ​ലെ പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റ്​​വ​ലി​ച്ചു​കെ​ട്ടി ​ചോ​ർ​ച്ച​ക്ക്​ താ​ൽ​ക്കാ​ലി​ക ശ​മ​നം വ​രു​ത്തും. മ​ഴ​യൊ​ന്നു ക​ന​ത്താ​ൽ, കാ​റ്റൊ​ന്ന് ആ​ഞ്ഞു​വീ​ശി​യാ​ൽ കു​ടും​ബ​ത്തിൻറെ നെ​ഞ്ചു​രു​കും. വീ​ടു…