Mon. Dec 23rd, 2024

Tag: Walayar case

വാളയാര്‍ കേസ്: കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് രണ്ടാനച്ഛന്‍റെ വെളിപ്പെടുത്തല്‍

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ചെന്ന് കുട്ടികളുടെ രണ്ടാനച്ഛൻ വെളിപ്പെടുത്തി. …

പോലീസിന്റെ ഭാഗത്ത് നിന്ന് വീണ്ടും ചതി; ആരോപണവുമായി വാളയാർ കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ…

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാതെ മടക്കമില്ല; വനിതാ ദിനത്തിലും വീര്യം ചോരാതെ റിലേ സത്യാഗ്രഹം 

തിരുവനന്തപുരം: വാളയാറില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദിളിത് സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതുവരെ റിലേ സത്യാഗ്രഹ സമരം അനുഷ്ഠിക്കുമെന്ന് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം. ജനുവരി നാലിന്…