Mon. Dec 23rd, 2024

Tag: Vladimir Putin

മസ്‌ക് യുഎസ് പ്രസിഡന്റാകും, ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധം

2023 ല്‍ ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്റാകുമെന്നും ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിശ്വസ്തനും മുന്‍  പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ്. തന്റെ…

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നു: വ്ലാദിമിര്‍ പുടിന്‍

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്റ് വ്ലാദിമിർ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ…

പുടിൻ അധികനാൾ അധികാരത്തില്‍ തുടരില്ലെന്ന് ബൈഡന്‍

അമേരിക്ക: യുക്രൈൻ അധിനിവേശത്തിൽ റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യക്ക് യുക്രൈന് മേൽ വിജയം നേടാനാകില്ലെന്നും റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് പുടിന്…

അലക്‌സി നവാൽനിക്ക് ഒമ്പത് വർഷം തടവ്

മോ​സ്കോ: വ​ഞ്ച​ന, കോ​ട​തി​യ​ല​ക്ഷ്യ കേ​സു​ക​ളി​ൽ റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്‌​സി ന​വാ​ൽ​നി​യെ ഒ​മ്പ​ത് വ​ർ​ഷം ത​ട​വു​ശി​ക്ഷ​ക്ക് വി​ധി​ച്ചു. പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ ക​ടു​ത്ത വി​മ​ർ​ശ​ക​നെ ക​ഴി​യു​ന്ന​ത്ര കാ​ലം…

പുടിനെ വാർ ക്രിമിനലാക്കി യു എസ് സെനറ്റ്

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ‘വാർ ക്രിമിനൽ’ -യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യു എസ് സെനറ്റ് ചൊവ്വാഴ്ച ഐകകണ്‌ഠേന പാസാക്കി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം…

പുടിനെ കഴുത്തിന് പിടിച്ച്‌ പുറത്താക്കി പാരിസിലെ മെഴുക് മ്യൂസിയം

പാരിസ്: ‘എല്ലാ ദിവസവും ഇയാളുടെ മുടി ശരിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ ഇൗ മെഴുക് പ്രതിമ ഇവി​ടെ നിന്നും മാറ്റുകയാണ്.’-പാരിസിലെ ഗ്രെവിന്‍ മ്യൂസിയത്തിലെ ജീവനക്കാരന്‍ റഷ്യന്‍…

പുടിന്‍റെ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് റദ്ദാക്കി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. ലോക തായ്‌ക്വോണ്ടോ ഫെഡറേഷന്‍റേതാണ് തീരുമാനം. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങള്‍ നടത്തില്ലെന്നും തായ്‌ക്വോണ്ടോ ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.…

റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയതായി റിപ്പോർട്ട്

യുക്രെയ്ൻ: യുക്രെയ്ൻ അധിനിവേശം പൂർത്തിയാക്കാൻ എല്ലാ യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തിയാണ് റഷ്യൻ മു​ന്നേറ്റം എന്ന് റിപ്പോർട്ടുകൾ. യുക്രെയ്ൻ തലസ്ഥാനമായ കിയവ് യുദ്ധം തുടങ്ങി ആറ് ദിവസമായിട്ടും…

പുടിനും ഷിയും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. ഉക്രൈന്‍ വിഷയത്തില്‍ റഷ്യ യൂറോപ്യന്‍ യൂണിയനില്‍നിന്നും അമേരിക്കയില്‍ നിന്നും സമ്മര്‍ദം…

ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദം വർദ്ധിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡൻറ്​

ജിദ്ദ: ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്​ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ്​ പ്രധാനമെന്ന്​ റഷ്യൻ പ്രസിഡൻറ്​ വ്ലാഡ്​മിർ പുടിൻ. ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ…