Sun. Dec 22nd, 2024

Tag: Virat Kohli

ഭിന്നശേഷിക്കാരനായ ആരാധകന് ജേഴ്സി സമ്മാനിച്ച് കോഹ്‌ലി

ഭിന്നശേഷിക്കാരനായ ആരാധകന് ജേഴ്സി സമ്മാനിക്കുന്ന വിരാട് കോഹ്‌ലിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ധരംവീർ പാൽ എന്ന ആരാധകനാണ് കോഹ്ലി ജേഴ്‌സി സമ്മാനമായി നൽകിയത്. മൊഹാലിയിൽ നടന്ന…

കോഹ്‌ലി മൂന്ന് മാസത്തേക്ക് മാറിനിൽക്കണമെന്ന് രവി ശാസ്ത്രി

വിരാട് കോഹ്‌ലിക്ക് കളിയിൽ നിന്ന് രണ്ട് മാസത്തെ ഇടവേള ആവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. ഇത്തരത്തിലൊരു വിശ്രമം കോഹ്‌ലിക്ക് മികച്ച അനുഭവം നല്‍കുമെന്നും രവിശാസ്ത്രീ കൂട്ടിച്ചേര്‍ത്തു.…

കോഹ്‌ലിയെ പ്രശംസിച്ച് പാക് താരങ്ങൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി പാകിസ്താൻ താരങ്ങൾ. പാകിസ്താനിലെ ക്രിക്കറ്റ് ആരാധകരും 33-കാരനായ കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തി. സോഷ്യൽ…

രഹാനയുടെയും പുജാരയുടെയും ഭാവിയിൽ പ്രതികരണവുമായി കോഹ്‌ലി

മോശം ഫോം തുടരുന്ന ഇന്ത്യയുടെ ചേതേശ്വർ പുജാരയുടെയും അജിങ്ക്യ രഹാനയുടെയും കാര്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അതു സംബന്ധിച്ച് തീരുമാനിക്കുന്നത് ‘തന്റെ പണിയല്ലെ’ന്നാണ് കോഹ്‌ലി…

കേപ്ടൗണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ 223 റണ്‍സിന് പുറത്ത്

കേപ്ടൗണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ 223 റണ്‍സിന് പുറത്ത്. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 79 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെ…

കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കോഹ്‌ലിക്ക് പരാജയപ്പെടാൻ അവകാശമുണ്ടെന്ന് വാർണർ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ…

ദക്ഷിണാഫ്രിക്കയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ചരിത്ര ടെസ്റ്റ് പരമ്പര ജയം തേടി ടീം ഇന്ത്യ. വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരുക്ക് കാരണം സ്ഥിരം…

കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സി മാറ്റം ഗുണകരമെന്ന് സുനില്‍ ഗാവസ്‌കര്‍

മുംബൈ: ടീം ഇന്ത്യയുടെ ഏകദിന നായകപദവിയില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ വിരാട് കൊഹ്‌ലിയുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ക്യാപ്റ്റന്‍സി…

ഐ സി സി ടെസ്റ്റ്​-ടി20 റാങ്കിങ്​; ബാബറിനും കോഹ്​ലിക്കും സ്ഥാന നഷ്​ടം

ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പുറത്തുവിട്ടു. ഇതുവരെ ഒന്നാമനായി തുടർന്നിരുന്ന പാകിസ്താൻ നായകൻ ബാബർ അസം മൂന്നാം സ്ഥാനത്തേക്ക്​ പോയി. ഇംഗ്ലണ്ടിന്‍റെ ഡേവിഡ്​ മലാൻ…

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ല; വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് വിരാട് കോഹ്‌ലി. അഭ്യൂഹങ്ങൾ തള്ളിയായിരുന്നു മുൻ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മറുപടി. ഏകദിന…