Wed. Nov 6th, 2024

Tag: vaccinated

ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്

വയനാട്: സംസ്ഥാനത്തെ ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആറു മാസം നീണ്ട മെഗാ വാക്സിനേഷൻ യജ്ഞത്തിനൊടുവിലാണ്…

വാക്​സിൻ എടുക്കാത്തവർക്ക്​ ആഴ്​ചയിൽ ആൻറിജെൻ പരിശോധന നിർബന്ധം

ദോഹ: റാപിഡ്​ ആൻറിജെൻ കൊവിഡ്​ 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ ഖത്തറിൽ​ കൂടുതൽ ഇളവുകൾ നിലവിൽവന്നു.…

എല്ലാവരും വാക്​സിൻ എടുക്കുന്നത്​ വരെ ഗോവയിൽ​ സഞ്ചാരികളെ അനുവദിക്കില്ല

പനാജി: സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിക്കുന്നതുവരെ ഗോവയിൽ ടൂറിസം പ്രവർത്തനങ്ങൾ അനുവദിക്കില്ല. ജൂലൈ 13നകം ഈ ലക്ഷ്യം കൈവരിക്കാനാണ് സർക്കാറിൻെറ ലക്ഷ്യമെന്ന്…

വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ ക്വാറൻറീൻ ഇളവ്​

ദോഹ: ഇന്ത്യയിൽനിന്ന്​ വാക്​സിൻ എടുത്തുവരുന്നവർക്ക്​ ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ…

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് സേഹ

അബുദാബി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം…

ശ്രദ്ധനേടി എമിറേറ്റ്സിൻ്റെ പറക്കൽ; മുഴുവൻ ജീവനക്കാരും കൊവിഡ് വാക്സീൻ സ്വീകരിച്ചവർ

ദുബായ്: കൊവിഡ് വാക്സീൻ എടുത്ത ജീവനക്കാരുമായി എമിറേറ്റ്സ് എയർലൈൻസിൻ്റെ സേവനം ശ്രദ്ധേയം. യാത്രക്കാരുമായി ഓരോ ഘട്ടത്തിലും ഇടപഴകുന്ന ജീവനക്കാരെല്ലാം കൊവിഡ് പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കിയവരാണ്. മഹാമാരിക്കാലത്ത് ലോകത്ത്…

വയോധികരായ വിദേശികൾക്കും വീട്ടിലെത്തി വാക്സീൻ നൽകും

അബുദാബി: വയോധികരായ വിദേശികൾക്കും വീട്ടിലെത്തി കൊവിഡ് വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം. നേരത്തെ സ്വദേശികൾക്കായിരുന്നു ഈ സൗകര്യം. നിലവിൽ യുഎഇയിൽ പ്രായമുള്ളവർക്കാണ് മുൻഗണന. യുഎഇയിലെ വാക്സീൻ കേന്ദ്രങ്ങളിൽ 60…

വാക്സിനേഷൻ കഴിഞ്ഞവർക്കും ആഴ്ചയിൽ ഒരിക്കല്‍ പിസിആർ‌ നിർബന്ധം

അബുദാബി: യുഎഇയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ  പരിശോധന നടത്തണമെന്ന് അബുദാബി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയും ആരോഗ്യവകുപ്പും ‌അറിയിച്ചു.…

വാക്സീന്‍ കവചമണിഞ്ഞ് കേരളവും

സംസ്ഥാനത്തും കോവിഡ് വാക്സീൻ യജ്ഞത്തിന് തുടക്കം. തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംല ബീവിയാണ് ആദ്യം വാക്സീൻ സ്വീകരിച്ചത്. എറണാകുളത്തെ ആരോഗ്യവർത്തകരുമായി…