ന്യൂനപക്ഷവിഭാഗങ്ങൾക്കു നേരെ ചൈനയിൽ നടന്നത് വംശഹത്യ; യു കെ ട്രൈബ്യൂണൽ
ലണ്ടൻ: ഷിൻജിയാങ്ങിലെ ഉയ്ഗൂർ വംശജർ ഉൾപ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങൾക്കു നേരെയുള്ള ചൈനയുടെ അടിച്ചമർത്തൽ വംശഹത്യയും മാനവികതക്കെതിരായ കുറ്റകൃത്യവുമാണെന്ന് യു കെ ട്രൈബ്യൂണൽ റിപ്പോർട്ട്. ജനസംഖ്യവർധനവ് തടയാൻ ഉയ്ഗൂർ മുസ്ലിംകളെ…