Fri. Nov 15th, 2024

Tag: Uttarakhand

ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; മുസ്ലിം യുവാവിനെ തെരുവില്‍ ആക്രമിച്ച് ഹിന്ദുത്വവാദികള്‍

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ മര്‍ദ്ദിച്ചത്.…

ഡിസംബര്‍ 31നകം മുസ്ലിംകള്‍ ചാമോലി വിടണമെന്ന് വ്യാപാരി സംഘടന

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഡിസംബര്‍ 31നകം 15 മുസ്ലിം കുടുംബങ്ങള്‍ ചാമോലി വിടണമെന്ന് വ്യാപാരി സംഘടന. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന മുസ്ലിം കുടുംബങ്ങളോടാണ് പ്രദേശം വിട്ടുപോകണമെന്ന് വ്യാപാരി കൂട്ടായ്മ…

നവരാത്രിക്ക് രാമലീല നാടകം; വാനര വേഷമിട്ട കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികള്‍ ജയില്‍ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയില്‍ ചാടിയത്.…

ഉത്തരാഖണ്ഡില്‍ നഴ്‌സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് യുപിയിൽ നിന്ന്

ലഖ്നൗ: ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സമാനമായ…

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍: പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി (എസ്എല്‍എ) റദ്ദാക്കി. സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം…

ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് മുൻ മുഖ്യമന്ത്രിമാർ

കോൺഗ്രസിലെ പല തട്ടുകളിലുള്ള നിരവധി നേതാക്കന്മാര്‍ നേരത്തെയും ബിജെപിയിലേക്ക് കൂടുമാറിയിട്ടുണ്ട്. അതില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ ഒരു നിര തന്നെയുണ്ട് ഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ രണ്ടുദിവസം…

Joshimath crisis

ജോഷിമഠിലേത് പ്രകൃതിയുടെ ഗൗരവമാര്‍ന്ന ഓര്‍മപ്പെടുത്തല്‍

മനുഷ്യന്‍ പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നതിന്‍റെ ഗൗരവമാര്‍ന്ന ഓർമ്മപ്പെടുത്തലാണ് ജോഷിമഠെന്ന് പരിസ്ഥിതി പ്രവർത്തകരും ഭൗമശാസ്ത്രജ്ഞരും. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുളള പര്‍വത മേഖലയാണ് ഹിമാലയന്‍ പ്രദേശം. ഹിമാലയൻ മേഖലയിടക്കം പരിസ്ഥിതി ലോലപ്രദേശങ്ങളില്‍…

ഉത്തരാഖണ്ഡിലെ കൂട്ട കുടിയൊഴിപ്പിക്കലിന് സുപ്രീംകോടതി സ്റ്റേ

ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കർ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ മനുഷ്യത്വപരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. 50 വര്‍ഷത്തിലേറെയായി…

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന് തോല്‍വി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. ലാല്‍കുവ നിയമസഭാ സീറ്റില്‍ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്. അതേസമയം ഹരീഷ് റാവത്തിന്റെ…

ഉത്തരാഖണ്ഡിൽ ബിജെപി ചരിത്ര വിജയത്തിലേക്ക്

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ഭരണതുടർച്ച ഉറപ്പാക്കി ബിജെപി ചരിത്രവിജയത്തിലേക്ക് കടക്കുകയാണ്. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ്…