Wed. Jan 22nd, 2025

Tag: USA

പൗരത്വം ജന്മാവകാശമല്ല; ട്രംപിന്റെ നയത്തില്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍. സ്വാഭാവിക പൗരത്വത്തിനെതിരെയുള്ള ട്രംപിന്റെയും ഡെപ്യൂട്ടി ജെഡി വാന്‍സിന്റെയും നിലപാട് പ്രചരണ കാലഘട്ടത്തില്‍ തന്നെ…

ഹമാസ് നേതാക്കള്‍ രാജ്യം വിടണം; ഖത്തര്‍

  ദോഹ: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്…

ട്രംപിന്റെ അധികാരത്തില്‍ ഇടിഞ്ഞ് സ്വര്‍ണ വില; ഒറ്റയടിക്ക് കുറഞ്ഞത് ആയിരത്തിലേറെ രൂപ

  തിരുവനന്തപുരം: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുറവ്. സ്വര്‍ണം പവന് ഇന്ന് 1320 കുറഞ്ഞ് 57600 രൂപയായി. ഗ്രാമിന് 165…

‘അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും, ഇലോണ്‍ മസ്‌ക് താരം’; ട്രംപ്

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ട്രംപ്…

അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്

  ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കിയത്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ…

അനധികൃത കുടിയേറ്റം: ഓരോ മണിക്കൂറിലും പത്ത് ഇന്ത്യക്കാര്‍ യുഎസ് അതിര്‍ത്തിയില്‍ പിടിയിലാകുന്നു

  ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ പോലും പണയംവെച്ചാണ് പലരും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍…

ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത് ഇരുപതുകാരന്‍; എ-ആര്‍ സ്‌റ്റൈല്‍ റൈഫിള്‍ പിടിച്ചെടുത്തു

  വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് ഇരുപതുകാരനെന്ന് എഫ്ബിഐ. ബെഥേല്‍ പാര്‍ക്കില്‍ നിന്നുള്ള തോമസ് മാത്യു…

Ted Kaczynski

ആധുനിക ലോകത്തിന്‍റെ അന്തകന്‍ ടെഡ് കസിന്‍സ്കി

യൂണബോംബറുടെ സ്ഫോടനം ഭയന്ന് ജനങ്ങള്‍ പാര്‍സല്‍ സര്‍വീസുകളും കത്തുകളും തുറക്കാതെ ഉപേക്ഷിക്കാന്‍ തുടങ്ങി. പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ ജനങ്ങള്‍ ഭയന്നു വിറച്ച് വാതിലുകളടക്കാന്‍ തുടങ്ങി പാല്‍ ബോംബുകളിലൂടെ…

അമേരിക്കയിൽ വെടിവെയ്പ്പ്; പതിനെട്ട് വയസ്സുകാരനായ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ മരിച്ചു. പതിനെട്ട് വയസ്സുകാരനാണ് വെടിയുതിർത്തത്. രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായി അധികൃതർ അറിയിച്ചു.…

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി

ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86…