Thu. Jan 9th, 2025

Tag: US

പാന്റിനുള്ളിൽ പാമ്പുകളും പല്ലികളുമായി യു എസ് പൗരൻ അറസ്റ്റിൽ

യു എസ്: ഒമ്പത് പാമ്പുകളും പാന്റിനുള്ളിൽ 43 പല്ലികളുമായി യു എസ് പൗരൻ അറസ്റ്റിൽ. പാമ്പിനെയും പല്ലിയെയും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ ഇഴജന്തുക്കളെ തന്റെ അരക്കെട്ടിൽ…

യു എസിൽ മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കാലിഫോർണിയ: കാലിഫോർണിയയിലെ സാക്രമെന്റോയിൽ പള്ളിയിൽ മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഈ നാലുപേരെ കൂടാതെ ഒരു മുതിർന്ന ആൾകൂടി വെടിയേറ്റ് മരിച്ചതായും പൊലീസ്…

റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് യു എസിലെയും കാനഡയിലെയും മദ്യശാലകൾ

ന്യൂയോർക്ക്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യന്‍ വോഡ്ക അമേരിക്കയിലെയും കാനഡയിലെയും മദ്യശാലകളിൽ നിന്ന് പിൻവലിച്ചു. റഷ്യൻ വോഡ്കയും മറ്റ് റഷ്യൻ നിർമിത ലഹരിപാനീയങ്ങളും മദ്യശാലകളിൽ നിന്നും…

റ​ഷ്യ​ക്കെ​തി​രെ എ​തി​ർ​പ്പ​റി​യി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ൾ

വാഷിങ്ടൺ: യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നൊ​രു​ങ്ങു​ന്ന റ​ഷ്യ​ക്കെ​തി​രെ ക​ടു​ത്ത വി​യോ​ജി​പ്പും എ​തി​ർ​പ്പും അ​റി​യി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ൾ. യു എ​സും ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ക​ടു​ത്ത ഉ​പ​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​പ്പോ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളും…

യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കും; ബൈഡൻ

വാഷിങ്ടൺ: വരും ആഴ്ചകളിൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്നത് ഉറപ്പാണെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മാനുഷികദുരിതത്തിലേക്ക് നയിക്കുന്ന യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ്…

ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളി; അമേരിക്ക

വാഷിങ്ടൺ: നിയന്ത്രണ രേഖയിൽ ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന്‌ അമേരിക്ക. യുഎസിന്റെ ഇൻഡോ –പസഫിക് സ്‌ട്രാറ്റജിക്‌ റിപ്പോർട്ട് വൈറ്റ്‌ ഹൗസ്‌ പുറത്തുവിട്ടാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇൻഡോ–പസഫിക്‌ മേഖലയിൽ…

യുക്രെയ്നെ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ്

വാഷിങ്ടൺ: യുക്രെയ്നെതിരായ റഷ്യൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ…

സോളമൻ ദ്വീപുകളിൽ എംബസി പുനഃസ്ഥാപിക്കാനൊരുങ്ങി യു എസ്

ഫിജി: സോളമൻ ദ്വീപുകളിലെ എംബസി പുനഃസ്ഥാപിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെൻ. പസഫിക് ദ്വീപിൽ ചൈനയുടെ സ്വാധീനം തടയുന്നതി​ന്‍റെ ഭാഗമായാണിത്. സമീപമേഖലയായ ഫിജി സന്ദർശിക്കുന്നതിനിടെയാണ്…

എച്ച്​-1 ബി വിസയുടെ രജിസ്​​ട്രേഷൻ മാർച്ച്​ ഒന്നിന്​​ തുടങ്ങുമെന്ന് യു എസ്

വാഷിങ്​ടൺ: 2023 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്​-1ബി വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് ഒന്നിന്​ ആരംഭിക്കുമെന്ന്​ യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് അറിയിച്ചു. മാർച്ച് 18…

കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയയ്ക്കാൻ അമേരിക്ക

വാഷിങ്ടൺ ഡി സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ സമ്മർദനീക്കവുമായി അമേരിക്ക. കിഴക്കൻ യൂറോപ്പിലേക്ക് സൈനികരെ അയക്കാനുള്ള ഒരുക്കത്തിലാണ് യു എസ് പെന്റഗൺ…