25 C
Kochi
Wednesday, September 22, 2021
Home Tags US

Tag: US

കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

അമേരിക്ക:ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബ്ലിങ്കന്‍...

അമേരിക്കൻ പാർലമെന്റിന് നേരെ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ

വാഷിം​ഗ്ടൺ:ക്യാപിറ്റോൾ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷാവലയത്തിലേക്ക് അഞ്ജാതൻ നടത്തിയ കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകൾ. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം...

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ന് ഇന്ത്യയില്‍

അമേരിക്ക:അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കെ ഡോവല്‍ എന്നിവരുമായി ലോയ്ഡ് ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തും.തന്റെ ആദ്യ പര്യടനത്തില്‍...

ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സം

ദ​മ്മാം:ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സൈ​നി​ക-​ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​‍ൻറെ ഭാ​ഗ​മാ​യാ​ണ് സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​നം. റോ​യ​ൽ സൗ​ദി വ്യോ​മ​സേ​ന​യു​ടെ സൗ​ദി എ​ഫ്-15, യുഎ​സ് വ്യോ​മ​സേ​ന​യു​ടെ സ്ട്രാ​റ്റ​ജി​ക് ബി-52 ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന പ​രി​ശീ​ല​ന പ്ര​ക​ട​ന​ങ്ങ​ളി​ൽ മു​ഖ്യ​മാ​യും പ​ങ്കാ​ളി​ക​ളാ​യ​ത്.വ്യോ​മ​സേ​ന​ക​ളു​ടെ പ​ര​സ്‌​പ​ര ഏ​കോ​പ​നം, സം​യു​ക്ത പ്ര​വ​ർ​ത്ത​ന-​പ്ര​തി​രോ​ധ...
US officials allows vaccinated people to gather in house without mask

വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയിൽ മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം

 വാഷിംഗ്‌ടൺ:പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറുസംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും തുടരണമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്...

നവൽനിയുടെ തടങ്കൽ; റഷ്യയ്ക്കെതിരെ യുഎസും, യുറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തി

വാഷിങ്ടൻ:യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു വിഷം നൽകിയതും അന്യായമായി ജയിലിലടച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണിത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുഖ്യ എതിരാളിയായ നവൽനിയെ ജയിലിലടച്ചതിനെതിരെ റഷ്യയിലെങ്ങും വൻ പ്രക്ഷോഭം നടക്കുകയാണ്.കഴിഞ്ഞ ഓഗസ്റ്റിൽ രാസവാതക ആക്രമണത്തിനിരയായ നവൽനി...

ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

ഇറാന്‍:ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ. യൂറോപ്യൻ യൂണിയൻ നേതാക്കളെയാണ് തെഹ്റാൻ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ ഭാവിനീക്കം സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു.2015ൽ വൻശക്തി രാജ്യങ്ങളുമായി രൂപപ്പെടുത്തിയ ആണവ കരാറിൽ നിന്ന് 2018ൽ അമേരിക്ക...

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അമേരിക്ക മാറ്റിയെഴുതി

വാഷിംഗ്ടണ്‍:മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് മാറ്റിയെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പുതിയ പകര്‍പ്പില്‍ ആദ്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട മൂന്ന് പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഖഷോഗ്ജി വധത്തില്‍ 21 പേര്‍ കുറ്റക്കാരാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.പുതിയ...

ജമാൽ ഖശോ​ഗി വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് യുഎസ് ഇന്റലിജൻസ്

സൗദി:മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോജിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാർക്ക് യുഎസ് യാത്രാവിലക്കേർപ്പെടുത്തി. തെറ്റായ റിപ്പോർട്ട് തള്ളിക്കളയുന്നതായി സൗദി അറിയിച്ചു.2018 ഒക്ടോബർ 20നാണ് സൗദി പൗരനും മാധ്യമ...

ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക

അമേരിക്ക:2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു.പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള...