അമേരിക്കയുമായുള്ള സമാധാന കരാറില്‍ നിന്ന് താലിബാന് പിന്മാറി
അഫ്ഗാനിസ്ഥാന്റെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങള്‍ തുടരുമെന്ന് അറിയിച്ചുകൊണ്ട് അമേരിക്കയുമായുള്ള സമാധാന കരാറില്‍ നിന്നും താലിബാന് പിന്മാറി. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടനവും നടന്നു. മൂന്ന് പേര്…