Sun. Dec 22nd, 2024

Tag: UP

സംഭാല്‍ മസ്ജിദ് സര്‍വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ പുരാവസ്തു സര്‍വേ സുപ്രീംകോടതി തടഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനുവരി എട്ട്…

ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം

  ലഖ്‌നൌ: വസ്തുതാ പരിശോധന വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ‘ഭാരതീയ ന്യായ സന്‍ഹിത’യുടെ 152-ാം വകുപ്പ് ഉപയോഗിച്ചാണ്…

സംഭാലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞു

  ന്യൂഡല്‍ഹി: സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. സംഭാലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ…

സംഭാല്‍ ഷാഹി മസ്ജിദ് സംഘര്‍ഷം; അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട് സംഭാലിലുണ്ടായ സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്. സംഭാല്‍ സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ട…

സംഭാല്‍ സംഘര്‍ഷം; ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍

  ഉത്തര്‍പ്രദേശ്: സംഭാല്‍ മസ്ജിദ് സംഘര്‍ഷത്തില്‍ ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍. സംഘര്‍ഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പൊലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രസിഡന്റിനെ…

ഝാന്‍സിയിലെ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; 10 കുഞ്ഞുങ്ങള്‍ പൊള്ളലേറ്റു മരിച്ചു

  ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) വെള്ളിയാഴ്ച…

പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണം; യുപി വനിത കമ്മീഷന്‍

  ലഖ്നൗ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍. ഒക്ടോബര്‍ 28ന് നടന്ന ഉത്തര്‍പ്രദേശ് വനിത…

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം; യുപി മദ്‌റസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: 2004ലെ ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ശരിവെച്ച് സുപ്രീംകോടതി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി പസുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ വിവിധ…

യുവതിയെ കൊലപ്പെടുത്തി മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് കുഴിച്ചിട്ടു; ജിം ട്രെയിനര്‍ അറസ്റ്റില്‍

  ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ നാലുമാസം മുമ്പ് കാണാതായ 32കാരിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഡിസ്ട്രിക് മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയിലാണ്…

രോഗ ശാന്തിക്കായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കി; ദമ്പതികള്‍ അറസ്റ്റില്‍

  ലഖ്‌നൌ: രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മ മമത,…