Mon. Feb 24th, 2025

Tag: UDF

Vigilance booked Mohammed Hanish IAS in palarivattom flyover scam

പാലാരിവട്ടം അഴിമതി; മുഹമ്മദ് ഹനീഷ് ഐഎഎസ് പത്താം പ്രതി

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻമന്ത്രി അറസ്റ്റിലായതിന് പിന്നാലെ നിലവിലെ വ്യവസായ സെക്രട്ടറിയേയും പ്രതിചേർത്തു. കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെയാണ് വിജിലൻസ് പ്രതി ചേർത്തിരിക്കുന്നത്. നിർമ്മാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ്…

Vigilance to arrest VK Ebrahimkunju in palarivattom bridge scam

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നിർണ്ണായക നീക്കവുമായി വിജിലൻസ്

ആലുവ: പാലാരിവട്ടം അഴിമതി കേസിൽ നിർണ്ണായക നീക്കവുമായി വിജിലൻസ്. മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തി.  എന്നാൽ ഇബ്രാഹിംകുഞ്ഞ് ആലുവയിലെ വസതിയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ…

KOCHI CORPARATION

മുന്നണികളില്‍ വിമതശല്യം; ചേരിതിരിഞ്ഞ്‌ മത്സരം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലും ഭിന്നിപ്പ്‌ ശക്തം. യുഡിഎഫില്‍ വിമതശല്യമാണെങ്കില്‍ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞാണ്‌ പോരാട്ടം. കൊച്ചി കോര്‍പ്പറേഷനില്‍ വളരെ കോണ്‍ഗ്രസ്‌ നേരിടുന്നത്‌ വിമതശല്യമാണ്‌.…

PJ_Joseph_

കോട്ടയത്ത് കോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പ് ധാരണ: ജില്ലാ പഞ്ചായത്തില്‍ 9 സീറ്റ്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തി.ജില്ലാ പഞ്ചായത്തില്‍ ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. പഞ്ചായത്ത്‌ ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ…

KM Shaji MLA

ചട്ടലംഘനം: വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള കെ എം ഷാജിയുടെ അപേക്ഷ വീണ്ടും തള്ളി

കോഴിക്കോട്: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍…

സോളാർ ലൈംഗിക പീഡനക്കേസ്; മരടിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ചിന്‍റെ തെളിവെടുപ്പ്

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ പി അനിൽകുമാറിനെതിരായ കേസിലാണ് കൊച്ചി മരടിലെ ഹോട്ടലിൽ കൊല്ലത്ത് നിന്നെത്തിയ…

ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറാണോയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന…

മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിക്കാനാകാത്ത സാഹചര്യമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം: മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടക്കാനാകാത്ത സാഹചര്യമാണ്‌ ഇപ്പോഴുണ്ടായിരിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രി എല്ലാ കുറ്റങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും…

മുല്ലപ്പള്ളിയുടെ ഉള്ളിലിരിപ്പ്‌ പുറത്തു വന്നുവെന്ന്‌ മന്ത്രി ശൈലജ

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ്‌ പുറത്തു വന്നിരിക്കുന്നത്‌. ബലാത്സംഗം മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാണ്‌. അത്‌…

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അഭിമാനമുള്ള സ്‌ത്രീ മരിക്കുമെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: പൊതുയോഗത്തില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുലിവാല്‌ പിടിച്ചു. ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീകള്‍ അഭിമാനമുള്ളവരാണെങ്കില്‍ മരിക്കുമെന്നാണ്‌ പ്രസ്‌താവന. സോളാര്‍കേസ്‌ മുന്‍നിര്‍ത്തി യുഡിഎഫിനെതിരേ…