Mon. Dec 23rd, 2024

Tag: UAE Covid

വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി ചികിത്സയ്ക്കായി നൽകുമെന്ന് എമിറേറ്റ്‌സ്

അബുദാബി: വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകൾക്ക് 1.3 കോടി രൂപ ഇൻഷുറൻസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്.  ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ…

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടങ്ങും

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ വന്ദേ ഭാരത് ദൗത്യത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്…

യുഎഇയിൽ നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു

ദുബായ്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിന്റെ ഭാഗമായി ദുബായിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു.  ബുധനാഴ്ച  മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ…

കൊവിഡ് പ്രതിരോധം; ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെട്ട് യുഎഇ

അബുദാബി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കാൻ നാവിക സേനയും സജ്ജമായിക്കഴിഞ്ഞു

ഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് മൂന്ന് യുദ്ധക്കപ്പലുകളാണ് സേന…

‘നാട്ടിലേക്ക് എത്താൻ’; നോർക്ക രജിസ്ട്രേഷനിൽ പ്രവാസികളുടെ വൻ തിരക്ക്

അബുദാബി:   അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്നു രാവിലെ…

ഫ്ലൈദുബായ് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നു

ദുബായ്: ദുബായ് ബജറ്റ് എയർലൈനായ ഫ്ലൈദുബായ് ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാകും ആദ്യ സർവീസുകൾ.…