വിസ്മയമായി വലിയഴീക്കൽ പാലം
ഹരിപ്പാട്: ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം നിർമാണം പൂർത്തിയാകുന്നു. സെപ്തംബറില്‍ തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികള്‍. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ…