25 C
Kochi
Wednesday, October 20, 2021
Home Tags Traders

Tag: Traders

തിരക്കൊഴിഞ്ഞു മാളുകൾ; ഓണവിപണിയിൽ പ്രതീക്ഷ വച്ച് വ്യാപാരികൾ

തൃശൂർ ∙ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തി ഷോപ്പിങ് മാളുകൾ  പ്രവർത്തിക്കാൻ അനുമതി നൽകിയ ഇന്നലെ ജില്ലയിലെ മാളുകളിൽ കാര്യമായ തിരക്കുണ്ടായില്ല.  ഓണത്തിരക്ക് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.ഇന്നലെയാണ് ഇളവുകൾ നൽകിയതെങ്കിലും നേരത്തേ തന്നെ ചില കടകൾ തുറക്കാറുണ്ടായിരുന്നു. എന്നാൽ, ഇന്നലെയാണ് മാളുകളിലെ എല്ലാ കടകളും തുറന്നത്....

പൊലീസിന്‍റെ കനത്ത പിഴക്കെതിരെ വ്യാപാരിയുടെ പ്രതിഷേധം

പാലക്കാട്:ലോക്ഡൗൺ പ്രതിസന്ധിക്കിടെ പൊലീസിന്‍റെ കനത്ത പിഴക്കെതിരെ വ്യാപാരിയുടെ പ്രതിഷേധം. പിഴയടച്ച രസീതും കടക്ക് മുന്നില്‍ ആരും നിൽക്കരുതെന്ന പോസ്റ്ററും പതിച്ചാണ് പാലക്കാട് തച്ചനാട്ടുകര ചാമപ്പറമ്പിൽ പലചരക്ക് കട നടത്തുന്ന അബ്ബാസിന്‍റെ പ്രതിഷേധം. കടക്ക് മുന്നില്‍ 5 പേർ നിന്നതിനാണ് തച്ചനാട്ടുകര പൊലീസ് 2000 രൂപയാണ് പിഴയിട്ടത്.തച്ചനാട്ടുകര ചാമപ്പറമ്പ്...

മറൈൻ ഡ്രൈവിൽ വ്യാപാരികളുടെ ‘ഉണ്ണാവ്രത പോരാട്ടം’

കൊച്ചി:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘ഉണ്ണാവ്രത പോരാട്ടം’ ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ കെ എസ്‌ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ റോബിൻ ജോൺ അധ്യക്ഷനായി.എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക...

ടി പി ആർ നിരക്ക് വർദ്ധന: പെരുവയലിൽ ‘ഗതികേടി​ന്‍റെ ചലഞ്ച്’ ഒരുക്കി വ്യാപാരികൾ

കു​റ്റി​ക്കാ​ട്ടൂ​ർ:ടി ​പി ​ആ​ർ നി​ര​ക്കി​ൽ നി​ര​ന്ത​ര വർദ്ധന നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ഗ​തി​കേ​ടിൻറെ ച​ല​ഞ്ച് ഒ​രു​ക്കി വ്യാ​പാ​രി​ക​ൾ. പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ചു​മാ​യി വ്യാ​പാ​രി​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ടി ​പി ​ആ​ർ നി​ര​ക്ക് കൂ​ടി​യ​തു കാ​ര​ണം ദി​വ​സ​ങ്ങ​ളാ​യി ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ്....

‘ശവമഞ്ച’ ഘോഷ യാത്രയുമായി വ്യാപാരി വ്യ​വ​സാ​യി പ്രതിഷേധം

പാ​ല​ക്കാ​ട്​:ലോ​ക്​​ഡൗ​ണി​ൽ ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക്രി​യാ​ത്​​മ​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട്​ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ്സ് ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തീ​കാ​ത്മ​ക​മാ​യി ശ​വ​മ​ഞ്ച​വും വ​ഹി​ച്ച്​ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.കെപിസിസി സെ​ക്ര​ട്ട​റി സി ച​ന്ദ്ര​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്...

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്

കോഴിക്കോട്:മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിൻറെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് പരിശോധന നടത്തിയത്.മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികൾക്ക് കത്ത് ലഭിച്ചത്....

കോഴിക്കോട് കളക്ടറുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയം

കോഴിക്കോട്:കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തങ്ങൾ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികൾ ചർച്ചയ്ക്കു ശേഷം പ്രതികരിച്ചു....

മലപ്പുറം ഇടക്കരയിൽ വ്യാപാരികളും പൊലീസും തമ്മിൽ ഉന്തും തള്ളും

മലപ്പുറം:മലപ്പുറം എടക്കരയിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും പൊലീസും തമ്മിൽ ഉന്തുംതള്ളും.ടൗണിൻറെ ഒരു ഭാഗം വാർഡിൽ കണ്ടയ്ൻമെന്റ് സോണായതോടെ ഒരു ഭാഗത്തെ കടകള്‍ പൊലീസ് അടപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.എടക്കര ടൗണിന്‍റെ രണ്ട് ഭാഗം രണ്ട് വാര്‍ഡുകളാണ്. ഒരു ഭാഗത്ത് ഇളവുകളുള്ളതിനാല്‍ കടകള്‍ തുറക്കാം. മറുഭാഗത്ത്...