Sat. Jan 18th, 2025

Tag: Tovino Thomas

പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നു, നല്ലതാണെങ്കില്‍ ഭാഗമാകും; ടൊവീനോ

  കൊച്ചി: മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടന്‍ ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്നും നടന്‍ പറഞ്ഞു. ‘പുതിയ സംഘടനയുടെ…

കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് സിനിമയുടെ റിലീസ് മുടക്കി; ടൊവിനോയ്ക്കെതിരെ സംവിധായകൻ

നടൻ ടൊവിനൊ തോമസിനെതിരെ ആരോപണവുമായി ‘വഴക്ക്’ സിനിമയുടെ സംവിധായകൻ സനൽകുമാർ ശശിധരൻ. ‘വഴക്ക്’ സിനിമ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടൊവിനോ സിനിമയുടെ റിലീസ് മുടക്കിയെന്നാണ് സനൽകുമാർ ഫേസ്ബുക്കിൽ…

എആര്‍എമ്മിന്റെ ടീസര്‍; അഞ്ച് ഭാഷകളിലെ താരങ്ങള്‍ പുറത്തുവിടും

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) ടീസര്‍ ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും. വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ത്യയിലെ പ്രമുഖ…

2018 movie malayalam

2018 ഒളിച്ചുകടത്തുന്ന രാഷ്ട്രീയം

പെരിയാറിനെ മാലിന്യത്തില്‍ മുക്കിക്കൊല്ലുന്ന കമ്പനികള്‍ക്കെതിരെ ജനകീയമായി ഉയര്‍ന്നു വന്ന സമരത്തെ അത്യന്തം അപകടകരമാം വിധത്തിലാണ്  സംവിധായകൻ  കൈകാര്യം ചെയ്തിരിക്കുന്നത് ലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത വര്‍ഷമായിരുന്നു 2018.…

നീലവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനൊ നായകാനായി എത്തുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍,…

‘തല്ലുമാല’യെക്കുറിച്ച് മുഹ്‌സിൻ പെരാരി

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തല്ലുമാല’. മമ്മൂട്ടി നായകനാക്കി ‘ഉണ്ട’ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ…

തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച്…

ടൊവിനോ തോമസ് ചിത്രം ‘നാരദന്‍’ മൂന്നിന്‌ തിയേറ്ററുകളിൽ

മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്ത്‌. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.…

ഫിലിം ഫെയർ ഡിജിറ്റൽ മാഗസിൻ കവർ ചിത്രമായി ടൊവിനോ തോമസ്

മുംബൈ: ഫിലിംഫെയർ ഡിജിറ്റൽ മാഗസിൻ കവർ ചിത്രമായി ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന സിനിമയിലെ ലുക്കിലാണ് ടൊവിനോ തോമസ് കവർ ചിത്രത്തിൽ…

പുതിയ നേട്ടം സ്വന്തമാക്കി ‘മിന്നൽ മുരളി’

പുതിയ നേട്ടം സ്വന്തമാക്കി ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’. ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.…