Mon. Dec 23rd, 2024

Tag: Tokyo

ജ​പ്പാ​നി​ലെ ശ​ത​കോ​ടീ​ശ്വ​ര​ൻ ആ​കാ​ശ​യാ​ത്ര കഴിഞ്ഞ് മ​ട​ങ്ങി​യെ​ത്തി

ടോ​ക്യോ: എ​ട്ടു കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 607 കോ​ടി രൂ​പ) ന​ൽ​കി​ ബ​ഹി​രാ​കാ​ശ​യാ​ത്ര പു​റ​പ്പെ​ട്ട ജ​പ്പാ​നി​ലെ ശ​ത​കോ​ടീ​ശ്വ​ര​ൻ യു​സാ​കു മീ​സാ​വ​യും സ​ഹ​യാ​ത്രി​ക​രും 12 ദി​വ​സ​ത്തെ ആ​കാ​ശ​യാ​ത്ര വി​ജ​യ​ക​ര​മാ​യി…

ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു

ടോക്യോ: ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. 60…

2020 ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീം പൂൾ എ യിൽ

2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ ‘പൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്‍,…

ജോലി സ്ഥലങ്ങളിൽ ഇഷ്ടമുള്ള പാദരക്ഷകൾ ധരിക്കാനായി #kutoo മൂവ്മെന്റുമായി ജപ്പാനിലെ സ്ത്രീകൾ

നിങ്ങൾക്കറിയാമോ! വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഇത്തരം ലിംഗ…