Thu. Dec 19th, 2024

Tag: today

കൊടകര കേസ്; ചോദ്യം ചെയ്യല്‍ ഇന്ന്‌ പുനരാരംഭിക്കും, രണ്ട് പ്രതികള്‍ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ ഇന്ന് പുനരാരംഭിക്കും. രണ്ട് പ്രതികളോട് ഇന്ന് തൃശ്ശൂര്‍ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം…

പാലിയേക്കര ടോള്‍ പ്ലാസ; പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍

തൃശൂർ: തൃശൂർ പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോൾ നിരക്ക് ഒരു ഭാഗത്തേക്ക്‌ 5 രൂപയാണ് വർധിച്ചത്. കൊവിഡ്…

വെള്ളക്കെട്ട് ; കനാൽ ശുചീകരണം ഇന്ന്‌ തുടങ്ങും

കൊച്ചി: നഗരത്തെ വെള്ളക്കെട്ടിലാക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തേവര–പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കുന്നത്‌ ചൊവ്വാഴ്ച  ആരംഭിക്കും. രാവിലെ 8.45ന്…

ആലപ്പുഴ ജില്ലയിൽ ഇന്നു മുതൽ എല്ലാ വിഭാഗങ്ങൾക്കും വാക്സീൻ

ആലപ്പുഴ ∙ ജില്ലയിൽ 60 വയസ്സിനുമേൽ പ്രായമുള്ളവർക്കായി നടത്തിയ പ്രത്യേക കൊവിഡ് വാക്സ‍ിനേഷൻ പരിപാടി വിജയമായതിനു പിന്നാലെ ഈ ആഴ്ച കിടപ്പു രോഗികൾക്കു വാക്സീൻ നൽകുന്നതിനു പ്രത്യേക…

k sudhakaran

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്‍റെ ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത്…

ഇന്നും കനത്ത മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ…

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.…

വാക്‌സീന്‍ വിതരണം, ആര്‍ടിപിസിആര്‍ നിരക്ക്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാക്‌സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് വാക്‌സിനേഷന് സ്ലോട്ട് കിട്ടുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി…

ഇന്റർനെറ്റ്  ലഭ്യത, മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം.…

കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി…