നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം ഇൻറലിജൻസ് പിടികൂടി
തൃശൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 31 ലക്ഷം രൂപയുടെ സ്വർണം സംസ്ഥാന ജിഎസ്ടി ഇൻറലിജൻസ് പിടികൂടി. തൃശൂരിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നുമാണ് 31.10 ലക്ഷം വില…