Mon. Jan 20th, 2025

Tag: Thrissur

വാഴത്തോട്ടത്തിൽ ചാരായം വാറ്റിനിടെ ഒരാൾ പിടിയിൽ

തൃശൂർ: വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടിരക്ഷപ്പെട്ടു. 500 ലീറ്റർ…

ഇഞ്ചക്കുണ്ടിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം

ആമ്പല്ലൂര്‍: ഇഞ്ചക്കുണ്ട് മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകള്‍ ഇഞ്ചക്കുണ്ട് എടത്തനാല്‍ ഷാജുവിന്‍റെ വീട്ടുപറമ്പിലെ വാഴകളും മുല്ലക്കുന്നേല്‍ ജോമിയുടെ പറമ്പിലെ…

മയില്‍ നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു

തൃശൂർ: മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം ഉണ്ടായത്.…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തുക ഗഡുക്കളായി നൽകുന്നതിനെതിരെ നിക്ഷേപകർ

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് അവർ ബാങ്കിൽ നിക്ഷേപിച്ച തുക ഗഡുക്കളായി നൽകുന്നതിനെതിരെ പൊലീസിൽ പരാതി. ഇരിങ്ങാലക്കുട സ്വദേശി നിഷാ ബാലകൃഷ്ണനാണ് പരാതി നൽകിയത്. ബാങ്കിലെ വായ്പയുമായി…

കർഷിക സമൃദ്ധിയുടെ സ്മരണകളുണർത്തി ഇല്ലംനിറ ആഘോഷിച്ചു

ഗുരുവായൂർ: കർഷിക സമൃദ്ധിയുടെ സ്മരണകളുണർത്തി  ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച   ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 8.46- മുതലായിരുന്നു  ചടങ്ങ്. വ്യാഴാഴ്ച രാത്രി കിഴക്കേനടയിലെ കല്യാണ മണ്ഡപത്തിന് സമീപം 600ഓളം…

ആക്രി സാധനങ്ങൾ ചോദിച്ച് വന്ന തമിഴ് സ്ത്രീ, യുവതിയുടെ തലയ്ക്കടിച്ച് മാല കവർന്നു

പുന്നയൂർക്കുളം ∙ യുവതിയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാല കവർന്നു. പരുക്കേറ്റ അണ്ടത്തോട് തലക്കാട്ട് ദിനേശന്റെ ഭാര്യ നിജിയെ (28)  പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…

കുട്ടികളുടെ പാർക്ക് കാട് കയറി നശിക്കുന്നു

പെരുമ്പിലാവ് ∙ കൊവിഡ് കളി മുടക്കിയതോടെ കളി സ്ഥലങ്ങൾ കാടു പിടിക്കാൻ തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിൽ തുറന്നു കൊടുത്ത കടവല്ലൂർ പഞ്ചായത്ത് തിപ്പലിശ്ശേരി കസ്തൂർബാ കോളനിയിലെ കുട്ടികളുടെ…

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് പെരുകുന്നു

തൃശൂർ∙ ഫെയ്സ്ബുക് മെസഞ്ചറിലൂടെ വിഡിയോ കോൾ വിളിച്ച് സ്വയം നഗ്നത പ്രദർശിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന  സംഘങ്ങൾ പെരുകുന്നു. ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ടു…

തിരക്കൊഴിഞ്ഞു മാളുകൾ; ഓണവിപണിയിൽ പ്രതീക്ഷ വച്ച് വ്യാപാരികൾ

തൃശൂർ ∙ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തി ഷോപ്പിങ് മാളുകൾ  പ്രവർത്തിക്കാൻ അനുമതി നൽകിയ ഇന്നലെ ജില്ലയിലെ മാളുകളിൽ കാര്യമായ തിരക്കുണ്ടായില്ല.  ഓണത്തിരക്ക് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ്…

റോഡരികില്‍ മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ചു

കടങ്ങോട്∙ പഞ്ചായത്തിലെ കേച്ചേരി – അക്കികാവ് ബൈപാസിൽ കൂമ്പുഴ പാലത്തിനു സമീപം റോഡരികിൽ മാലിന്യം  തള്ളിയവരെ  പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും  പിടികൂടി. പിന്നീട്  അവരെക്കൊണ്ടുതന്നെ മാലിന്യം…