Fri. Dec 20th, 2024

Tag: Thrissur

കുറഞ്ഞ പലിശയ്ക്കു വായ്പ വാഗ്ദാനം, വാട്സാപ് വഴി വ്യാജ രസീതുകൾ ; 6 മലയാളികൾ അറസ്റ്റിൽ

തൃശൂർ ∙ കുറഞ്ഞ പലിശയ്ക്കു വായ്പ വാഗ്ദാനം ചെയ്ത് ഡൽഹി കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തിയ മലയാളി സംഘം അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന…

മറഞ്ഞു; വാദ്യകലാരംഗത്തെ സൗമ്യ സാന്നിധ്യമായിരുന്ന തൃക്കൂർ രാജൻ

തൃശൂർ ∙ പഞ്ചവാദ്യത്തിൽ മുങ്ങിപ്പോയിരുന്ന മദ്ദളത്തെ രാജൻ ഉയർത്തി നിർത്തി. പിന്നീടു മദ്ദളത്തെ സംഗീതമയമാക്കി. എണ്ണിയെടുക്കാവുന്ന തരത്തിൽ ഇരു കൈകൾ കൊണ്ടും കൊട്ടുമ്പോഴുള്ള നാദ വിസ്മയം കേൾക്കാൻ…

സന്ദർശക തിരക്കിൽ വീർപ്പുമുട്ടി അതിരപ്പിള്ളിയും ചിമ്മിനിയും

അതിരപ്പിള്ളി ∙ അവിട്ടം ദിനത്തിൽ അതിരപ്പിള്ളി മേഖലയിലെ വിനോദ കേന്ദ്രങ്ങൾ സന്ദർശക തിരക്കിൽ വീർപ്പുമുട്ടി. രാവിലെ മുതൽ സന്ദർശകർ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് കനത്ത തിരക്ക്…

ജെസിബി മോഷ്ടാവ് അറസ്റ്റിൽ

തൃശൂർ: തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.…

മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ

വടക്കാഞ്ചേരി: പാടശേഖരത്ത് മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ. എങ്കക്കാട് പടിഞ്ഞാറേ പാടശേഖരത്തിൽ 4 ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം തള്ളിയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തറയിൽ…

ഉത്രാടപ്പാച്ചിലിൽ നാട്; മറക്കരുത്‌ ജാഗ്രത

തൃശൂർ  ∙ ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിൽ നടക്കേണ്ട ദിവസമാണിന്ന്. ഉപഭോക്താക്കളുടെ വലിയ തിരക്കുണ്ടാവില്ലെങ്കിലും മോശമല്ലാത്ത വ്യാപാരമാണ് ഇന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. പച്ചക്കറിക്കടകളിലും പലവ്യഞ്ജന കടകളിലും ഇന്നലെ തന്നെ…

തൃശൂരിൽ വ്യാപാര കേന്ദ്രത്തിന് തീപിടിച്ചു; 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം

വ​ട​ക്കേ​ക്കാ​ട്: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു. താ​ഴെ നി​ല​യി​ലെ ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പും ക്ലീ​നി​ങ് കെ​മി​ക്ക​ൽ​സ് ക​ട​യും ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ…

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ…

ഓണവിപണിയിൽ ട്രെൻഡാവാൻ ഖാദി

തൃശൂർ ∙ ഓണത്തിനുടുക്കാൻ ഖാദി സെറ്റുമുണ്ടുമായി ഖാദി ബോർഡ്. തൃശൂർ പ്രൊജക്ടിനു കീഴിൽ ഈ സാമ്പത്തിക വർഷം പുതുതായി ഇറക്കിയ ഉൽപന്നം ജില്ലയിലെ വിവിധ ഖാദി ഷോപ്പുകളിൽ…

പുലിക്കളി ലോകത്തെ കാണിക്കാൻ ഫെയ്സ്ബുക്; ‘റോർ ടുഗെദർ’

തൃശൂർ ∙ പുലിക്കളിയുടെ അരമണിക്കിലുക്കം ലോകത്തെ ‘വെർച്വൽ’ ആയി കാണിച്ചുകൊടുക്കാൻ ഫെയ്സ്ബുക്. കൊവിഡ് വെല്ലുവിളിക്കിടയിൽ അതിജീവന സന്ദേശമുയർത്തി അയ്യന്തോൾ പുലിക്കളി സംഘം കഴിഞ്ഞ ഓണത്തിനു നടത്തിയ വെർച്വൽ…