Sun. Dec 22nd, 2024

Tag: Thrissur Pooram

പൂരം കലങ്ങിയിട്ടില്ലെന്ന പുതിയ വാദവുമായി മുഖ്യമന്ത്രി; വിവാദം

  തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം പുരോഗമിക്കവെ മുഖ്യമന്ത്രിയുടെ വിഷയത്തിലെ നിലപാടുമാറ്റം വിവാദമാകുന്നു. പൂരത്തിനിടെ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ…

എഡിജിപിയുടെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ല, പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; വിഡി സതീശന്‍

  തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഹസനമായ അന്വേഷണമാണ് ഇതുസംബന്ധിച്ച് നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ടിനും…

ഗൂഢാലോചന നടന്നെന്ന് തിരുവമ്പാടി ദേവസ്വം, കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ലെന്ന് സുനില്‍കുമാര്‍

  തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവും തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍കുമാര്‍. ഒരു കമ്മീഷണര്‍ മാത്രം…

തൃശ്ശൂര്‍ പൂരം: എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം; മുരളീധരന്‍

  തൃശ്ശൂര്‍: പൂരം കലക്കിയതിനെ കുറിച്ചുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ…

തൃശ്ശൂര്‍പൂരം അലങ്കോലമായതില്‍ അട്ടിമറി നടന്നിട്ടില്ല; എഡിജിപിയുടെ റിപ്പോര്‍ട്ട്

  തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മീഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ…

ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചു, മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ചു; വിഡി സതീശന്‍

  തിരുവനന്തപുരം: തൃശൂരില്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം കലക്കിയെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും…

തൃശ്ശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തൊട്ടുപിന്നാലെ പാറമേക്കാവും തിരികൊളുത്തും. ഓരോ വിഭാഗത്തിനും സാമ്പിളിനും…

തൃശൂര്‍ പൂരത്തിന് കൊടിയേറി; പൂരം ഈ മാസം 30 ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം…

വന്ദേ ഭാരതും സ്വപ്ന പദ്ധതിയായ കെ റെയിലും തൃശൂർ പൂരത്തിനെത്തും

വന്ദേ ഭാരതും സ്വപ്ന പദ്ധതിയായ കെ റെയിലും തൃശൂർ പൂരത്തിനെത്തും  28ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാംപിൾ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തുന്നത്. പെസോയുടെയും ജില്ലാ…

തൃശൂർ പൂരം; വെടിക്കെട്ട് ഇക്കുറി പെൺകരുത്തിൽ

എരുമപ്പെട്ടി: പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഇത്തവണ തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കരാറുകാരി. എംഎസ് ഷീന സുരേഷിന്‍റെ കരവിരുതിലാണ് ഇത്തവണ തൃശൂരിന്‍റെ…