Wed. Jan 22nd, 2025

Tag: Thodupuzha

തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി…

prof tj josephs hand chopping case

പ്ര​ഫ. ടി ​ജെ ജോ​സ​ഫി​​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ ആറ് പ്ര​തി​കൾ കുറ്റക്കാർ

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി ​ജെ ജോ​സ​ഫി​​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ ആറ് പ്ര​തി​കൾ കുറ്റക്കാർ. അഞ്ച് പ്രതികളെ വെറുതേവിട്ടു. എ​റ​ണാ​കു​ളം…

വനമേഖലയിൽ മാലിന്യം തള്ളുന്നത് കൂടുന്നു

തൊടുപുഴ: ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യംതള്ളൽ നിർബാധം തുടരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമി‍ഞ്ഞുകൂടുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക്…

തൊടുപുഴയിൽ തോടുകളും നീർച്ചാലുകളും തടസ്സപ്പെടുത്തിയുള്ള നിർമാണങ്ങൾക്ക് നിരോധനം

തൊ​ടു​പു​ഴ: ന​ഗ​ര​പ​രി​ധി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും തോ​ടു​ക​ളു​ക​ളു​മ​ട​ക്കം കൈ​യേ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സ്വാ​ഭാ​വി​ക തോ​ടു​ക​ൾ, പാ​ട​ശേ​ഖ​ര​ങ്ങ​ൾ, കി​ണ​റു​ക​ൾ, നീ​ർ​ച്ചാ​ലു​ക​ൾ, ഇ​ട​വ​ഴി​ക​ൾ തു​ട​ങ്ങി​യ​വ…

സ്വപ്നഗൃഹം ഒരുങ്ങി; താമസിക്കാൻ ഫൈസലും മക്കളുമെത്തില്ല

തൊടുപുഴ: ചീനിക്കുഴിയിൽ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു തൊട്ടടുത്ത് മഞ്ചിക്കല്ല് എന്ന സ്ഥലത്ത് നിർമാണം പൂർത്തിയായ വീടിന്‍റെ ഗൃഹപ്രവേശം. ഇതിനുള്ള ഒരുക്കം പൂർത്തിയായി വരുന്നതിനിടെയാണ്…

അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ്…

യു എന്‍ ദേശീയ സമ്മേളനത്തിൽ ഇടുക്കിയിലെ ഹരിതകര്‍മ സേനാംഗങ്ങളും

തൊടുപുഴ: ജില്ലയിലെ നാല് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യു എന്‍ വനിത വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ലോധി റോഡിലെ…

ആശുപത്രിയിൽനിന്നുള്ള മലിന ജലം തോട്ടിലേക്കും പുഴയിലേക്കും; അധികാരികൾ ആരും തിരിഞ്ഞു നോക്കുന്നില്ല

തൊടുപുഴ: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റു പകർച്ച വ്യാധികളുംകൂടി പരത്തുന്ന തരത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽനിന്നുള്ള മലിന ജലവും സെപ്റ്റിക് ടാങ്കിൽനിന്നുള്ള മാലിന്യവും ഓടയിലൂടെ കാരിക്കോട് തോട്ടിലേക്കും…

തൊടുപുഴ ബസ്റ്റാൻഡ് നിർമാണം വൈകുന്നു; അഴിമതി അന്വേഷിക്കണമെന്നാവശ്യം

ഇടുക്കി: 12 കോടി മുതൽ മുടക്കിൽ നിർമാണം തുടങ്ങിയ തൊടുപുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് 18 കോടിയായിട്ടും ഇതുവരെ പ്രവർത്തന സജ്ജമായില്ല. ഒമ്പത് വർഷത്തിനിപ്പുറവും താൽക്കാലിക സംവിധാനത്തിലാണ് കെ…

സം​സ്ഥാ​ന വെ​യ്റ്റ് ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ തു​ട​ക്കം

തൊ​ടു​പു​ഴ: സം​സ്​​ഥാ​ന വെ​യ്​​റ്റ്​​ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ഓ​രോ കാ​റ്റ​ഗ​റി​യു​ടെ​യും തൂ​ക്കം…