Tue. May 7th, 2024

Tag: Thiruvananthapuaram

അക്ഷരസോത്രസ്സായി തലയുയര്‍ത്തി അമ്പലത്തറ ഗവ യു പി എസ്​

അമ്പലത്തറ: പുതിയ അധ്യയനവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ ചരിത്രനേട്ടം സൃഷ്​ടിച്ച് അമ്പലത്തറ ഗവ യു പി സ്കൂള്‍. കോവിഡ്​ പ്രതിസന്ധിക്കിടയില്‍ കുട്ടികളുടെ എണ്ണത്തില്‍ 27 ശതമാനത്തിലേറെ വർധനവാണ് 105…

തെറ്റിച്ചിറയിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമായി

മംഗലപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ തിരുവെള്ളൂർ തെറ്റിച്ചിറയിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പികെഎസ്‌ ഇടപെടലിൽ പരിഹാരം. ഇതോടെ 10 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമായി. പ്രദേശവാസികളെ ജാതീയമായി അധിക്ഷേപിച്ച്‌ എം…

അരുവിക്കര ഡാം റിസർവോയർ ശുദ്ധീകരിച്ചു

തിരുവനന്തപുരം: അരുവിക്കര ഡാം റിസർവോയറിലെ പായലും ചെളിയും മാറ്റി ശുദ്ധീകരിച്ചു. ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പ്‌ ഹൗസുകളുടെ ഇൻടേക്ക്‌ ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും 20,000 സ്ക്വയർ മീറ്റർ…

വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

കാട്ടാക്കട: കോവിഡിൻ്റെ രണ്ടാം വരവിനെതുടര്‍ന്ന് അടച്ചിട്ട വനം- വന്യജീവി വകുപ്പിൻ്റെ പാര്‍ക്കുകളിലെ വന്യമൃഗങ്ങള്‍ ഓരോന്നായി ചത്തൊടുങ്ങുന്നു. രണ്ടുമാസത്തിനുള്ളില്‍ സിംഹവും കുട്ടിയാനയും പതിനഞ്ചിലേറെ മാനുകളുമാണ് ചത്തത്. നെയ്യാര്‍ഡാം സിംഹ…

വീട്ടുകാരെ വിളിച്ച്​ കോവിഡ്​ വാർഡ്​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വാ​ർ​ഡി​ലെ ഒ​റ്റ​പ്പെ​ട​ലി​ൽ​നി​ന്ന്​ ആ​ശ്വാ​സം ആ​ഗ്ര​ഹി​ച്ച​വ​ർ​ക്ക്​ ‘വീ​ട്ടു​കാ​രെ വി​ളി​ക്കാം’ പ​ദ്ധ​തി അ​നു​ഗ്ര​ഹ​മാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ളാ​ണ്​ വി​ഡി​യോ കോളി​ലൂ​ടെ ബ​ന്ധു​ക്ക​ളു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവെ​ച്ച​ത്. മ​ന്ത്രി വീ​ണ…

മീൻ വില്പന നടത്തി ജീവിതക്കരയിലേക്ക്

കോവളം: കളിച്ചു നടക്കേണ്ട പ്രായത്തില്‍ മീൻ വിൽപ്പന നടത്തി പ്രാരാബ്ധങ്ങളെ പുഞ്ചിരിയോടെ നേരിടുകയാണ് അഭിജിത്ത് എന്ന പതിനൊന്നുകാരന്‍. ഒന്നരവയസ്സിൽ പാച്ചല്ലൂരിലെ അങ്കണവാടിക്കെട്ടിടത്തി​ന്റെ വരാന്തയിൽനിന്നാണ് അഭിജിത്തി​ന്റെ രണ്ടാം ജൻമം.…

ട്രിപ്പിൾ സെഞ്ചുറിയടിച്ച് വിഴിഞ്ഞം പോർട്ട്

കോവളം: ക്രൂ ചെയ്ഞ്ചിങ്ങിൽ ഒരു വർഷത്തിനകം ട്രിപ്പിൾ സെഞ്ചുറിയടിച്ച് വിഴിഞ്ഞം പോർട്ട്. സിംഗപ്പുർ രജിസ്‌ട്രേഷനുള്ള ബിഡബ്ല്യു നൈൽ എന്ന കൂറ്റൻ ഓയിൽ ടാങ്കറായിരുന്നു മുന്നൂറാമൻ. ചുരുങ്ങിയ സമയം…

പഠന വിധേയമാക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങ് കോട്ടയിലെ തുരങ്കം

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് കോട്ടയിലെ വിസ്​മയമുയർത്തുന്ന തുരങ്കം തുറന്നുപരിശോധിക്കണമെന്നും പഠനവിധേയമാക്കണമെന്നും ആവശ്യമുയരുന്നു. കോട്ടയെക്കുറിച്ച്​ ചരിത്രപുസ്​തകങ്ങളിൽ വിശദമായി പറയുന്നുണ്ടെങ്കിലും അതിനുള്ളിലെ തുരങ്കത്തെക്കുറിച്ച്​ പഠനങ്ങളോ വ്യക്തമായ വിവരങ്ങളോ ലഭ്യമല്ല. നിലവിൽ കേ​ന്ദ്ര…

വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും, മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല…

കേരളത്തിൽ കനത്ത മഴ ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ…