Sun. Jan 19th, 2025

Tag: Thiruvananathapuram

ഭീഷണിയായി കരക്കടിഞ്ഞ കടൽച്ചൊറി

കഴക്കൂട്ടം: മത്സ്യബന്ധന തൊഴിലാളികൾക്കും നാട്ടുകാർക്കും ഭീഷണിയായി കരക്കടിഞ്ഞ കടൽച്ചൊറി. വലിയ വേളി മുതൽ തുമ്പ വരെയുള്ള കടൽതീരത്താണ് വൻ തോതിൽ കടൽച്ചൊറി കരക്കടിയുന്നത്. ചത്ത കടൽച്ചൊറികളിൽ നിന്ന്…

നഗരത്തിൽ മാലിന്യനീക്കം; പ്രത്യേക കൗൺസിൽ ചേരും

തിരുവനന്തപുരം: നഗരത്തിൽ മാലിന്യനീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ കോർപറേഷനിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർ‌‌ഡുകളിലെയും കൗൺസിലർമാ‌ർ അറിയാതെ…

സാജൻ്റെ പ്രതീക്ഷകൾക്ക് അനക്കം വച്ചു

മലയിൻകീഴ്: നിയമത്തിൻ്റെ പേരിൽ ഫയലിൽ കുരുങ്ങി കിടന്ന സാജൻ്റെ പ്രതീക്ഷകൾക്ക് അനക്കം വച്ചു. വിളവൂർക്കൽ പഞ്ചായത്തിനോട് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ വിശദമായ റിപ്പോർട്ട്…

കെഎസ്ആർടിസി ബസിൻ്റെ ലഗേജ് കരിയറിൽ തോക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൻ്റെ ലഗേജ് കരിയറിൽ തോക്ക് കണ്ടെത്തി. സ്ത്രീയുടെ വിലാസത്തിലുള്ള പാസ്പോർട്ടും 1.5 കോടി രൂപയുടെ വസ്തു ഇടപാട് രേഖകളും ഇതിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നു കിളിമാനൂരിലേക്കു സർവീസ്…

എ നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവർണർ

നെയ്യാറ്റിൻകര: പഴയ ചങ്ങാതിയും മുൻ മന്ത്രിയുമായ എ നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. നെല്ലിമൂട് കഴിവൂർ ശ്രീപുരത്തെ നീലൻ്റെ വസതിയിൽ ഏതാണ്ട് ഒന്നര…

ടോൾ പിരിവ് പറഞ്ഞ് ട്രയൽ റൺ നടത്തി

കോവളം: സർവകക്ഷി ചർച്ചക്ക് ശേഷം മാത്രം ടോൾ പിരിവ് എന്നു അധികൃതർ പറഞ്ഞു എങ്കിലും ഇന്നലെ ട്രയൽ റൺ നടത്തി. വാഹനങ്ങളിൽ ഒന്നിന്റെ ഗ്ലാസിനു മേൽ ബാരിക്കേഡ്…

പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഇടുക്കിയിലെ ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്​ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കുമിളി പുളിയന്‍മല സെക്​ഷനിലെ ഫോറസ്​റ്റ്​ ഓഫിസര്‍ ചെറിയാന്‍ വി…

തിരുവോണം ആഘോഷമാക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവനന്തപുരം: കോവിഡ് ഉയർത്തുന്ന ആശങ്കകൾക്കിടയിലും കഴിയാവുന്ന വിധം തിരുവോണം ആഘോഷമാക്കാൻ ഇന്ന് ഉത്രാട പാച്ചിൽ ദിനം. നിയന്ത്രണങ്ങൾക്കുള്ളിൽ വീട്ടിലൊതുങ്ങിയുള്ള ഓണത്തിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും.…

കരിമ്പളിക്കരയില്‍ കുരിശടി മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി കരിമ്പളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടി പൊളിച്ച്‌ മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. പ്രതിഷേധവുമായി നൂറുകണക്കിന് വിശ്വാസികൾ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ. കുരിശടിക്ക് പുറമെ ഇവിടെ…

കൊട്ടാരം തുരുത്തിൽ കുടിവെള്ള വിതരണം മുടങ്ങി

കഴക്കൂട്ടം: അഴൂർ പഞ്ചായത്തിലെ തീരദേശ വാർഡായ കൊട്ടാരം തുരുത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. തൊട്ടടുത്ത പ്രദേശങ്ങളിലെ പൈപ്പുകളിൽ ജലവിതരണം ഉള്ളപ്പോഴും കൊട്ടാരംതുരുത്ത് ഭാഗത്തെ നൂറ്റിഅമ്പതിലേറെ…