Sat. Jan 18th, 2025

Tag: Tamil Nadu

തമിഴ്നാട്ടില്‍ ഞായർ സമ്പൂർണ ലോക്ഡൗൺ, രാത്രി കര്‍ഫ്യൂ; കേരള അതിര്‍ത്തി അടയ്ക്കും

ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാത്രി പത്തുമുതല്‍…

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്; വിജയം ഉറപ്പെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങ്. തമിഴ്‌നാട്ടില്‍ 67 ശതമാനവും പുതുച്ചേരിയില്‍ 78 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം…

തമിഴ്നാടും പുതുച്ചേരിയും ജനവിധി എഴുതുന്നു; കന്യാകുമാരി ഉപതിരഞ്ഞെടുപ്പും ഇന്ന്

തമിഴ്‌നാട്: കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും ഇന്ന് ജനവിധി എഴുതുന്നു. തമിഴ്നാട്ടില്‍ 234 മണ്ഡലങ്ങളിലും പുതുച്ചേരിയില്‍ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ്. കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞടുപ്പും ഇന്ന് നടക്കും. 10…

തമിഴ്​നാട്ടിൽ പ്രചാരണം അവസാനിച്ചു; പി​ടി​കൂ​ടി​യ​ത്​ 500 കോ​ടി​യോ​ളം രൂ​പ​യും സ​മ്മാ​ന​ങ്ങ​ളും

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ഒ​രു മാ​സ​ക്കാ​ല​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന തിര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ അ​വ​സാ​നം. ഇ​നി​യു​ള്ള മ​ണി​ക്കൂറു​ക​ളി​ൽ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണം. മ​ണ്ഡ​ല​ത്തി​ൽ​ പു​റ​ത്തു​ള്ള​വ​ർ താ​മ​സി​ക്ക​രു​തെ​ന്ന്​ തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഡിഎംകെ, അ​ണ്ണാ…

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്ന് ഡിഎംകെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി സഖ്യം അണ്ണാ ഡിഎംകെക്ക് കനത്ത തിരിച്ചടിയാകുമെന്നും…

തമിഴ്​നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം തമിഴ്​നാട്ടിൽ നടപ്പാക്കില്ലെന്ന്​ പ്രഖ്യാപിച്ച്​ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എം കെ സ്റ്റാലിൻ. ഏപ്രിൽ ആറിന്​ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ്​…

തമിഴ്‌നാട്ടില്‍ ജനങ്ങള്‍ കാണാനാഗ്രഹിക്കുന്ന മാറ്റമാണ് ഡിഎംകെ: കനിമൊഴി

ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെ എന്നും അവര്‍…

തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിൻ്റെ പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിൻ്റെ പരിശോധന. തിരുപ്പൂരിലെ ധരാപുരം നിയോജകമണ്ഡലത്തിലെ ഡിഎംകെ, എംഡിഎംകെ എംഎന്‍എം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും…

സീറ്റ് നൽകിയില്ല; തമിഴ്നാട്ടിൽ മുൻ മന്ത്രിമാരടക്കം അണ്ണാഡിഎംകെ നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി

ചെന്നൈ: സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ മുന്‍ മന്ത്രിമാരടക്കം അണ്ണാഡിഎംകെ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി. അണ്ണാഡിഎംകെയുടെ സിറ്റിങ് സീറ്റുകളില്‍ പോലും ബിജെപിക്ക് കൂടുതല്‍ പരിഗണന നല്‍കിയെന്ന്…

തമിഴ്നാട്ടിൽ 60 സീറ്റില്ലെങ്കില്‍ 30 എങ്കിലും വേണമെന്ന് ബിജെപി, 23 സീറ്റ് തരാമെന്ന് എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട്ടില്‍ എൻ ഡി എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. അമിത് ഷായും എഐഡിഎംകെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പളനിസാമി, എഐഎഡിഎംകെ ജോയിന്റ്…