Tue. May 7th, 2024

Tag: Syria

ചിരവൈരികള്‍ പകപോക്കുമ്പോള്‍ അഭയം തേടി ഓടുന്ന മനുഷ്യര്‍

ഇസ്തംബുള്‍: തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ് ഗ്രീക്ക്, ബള്‍ഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. റഷ്യയുടെ പിന്തുണയോടെ സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രത്തിന് നേരെ സിറിയന്‍ സൈന്യം…

അസദ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി തുർക്കി

വടക്ക്-പടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സൈന്യം സൈനിക നീക്കം ശക്തമാക്കിയതോടെ തിരിച്ചടിക്കുമെന്ന് തുര്‍ക്കി. സഖ്യസേനയുടെ പിന്തുണയോടെ ശക്തമായ അക്രമം നടത്തുന്ന അസദ് ഭരണകൂടം അതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന്…

ഷമീമ ബീഗത്തിന് ശിഷ്ടകകാലവും സിറിയയിൽ തന്നെ തുടരാം

ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി. ഷമീമയ്ക്ക്…

സിറിയയിൽ ആഭ്യന്തര യുദ്ധം; പലായനം ചെയ്ത 52 ലക്ഷം ജനങ്ങൾ

സിറിയ: സിറിയയിൽ  അഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിന്ന് പൗരന്മാർ കൂട്ടത്തോടെ പലായനം ചെയ്യുന്നു. സിറിയയിലെ അവസാനത്തെ വിമത കേന്ദ്രമായ ഇദ്ലിബില്‍ ആക്രമണങ്ങൾ ശക്തമായതോടെയാണ് ആളുകൾ…

ഇ​ദ്​​ലി​ബി​ല്‍ സി​റി​യ-​തു​ര്‍​ക്കി സം​ഘ​ര്‍​ഷം; അ​ഞ്ചു സൈ​നി​ക​ര്‍ കൊല്ലപ്പെട്ടു

സിറിയ: സി​റി​യ​യി​ലെ ഇ​ദ്​​ലി​ബ്​ മേ​ഖ​ല​യി​ല്‍ സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ തു​ര്‍​ക്കി​യു​ടെ അ​ഞ്ചു സൈ​നി​ക​രും സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ടു. ഇ​തി​നു​ പി​ന്നാ​ലെ സി​റി​യ​ന്‍ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​ നേ​രെ തു​ര്‍​ക്കി…

സിറിയ, ഇറാനിയന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം

ജറുസലേം:   സിറിയ, ഇറാനിയന്‍ സൈനിക കേന്ദ്രത്തിനു നേരെ ഇന്ന് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച സിറിയ നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണിതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് കേണല്‍…

തുർക്കി പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു 

ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…