Mon. Nov 25th, 2024

Tag: Supreme Court

പാർട്ടി അംഗത്വം എന്ന വിഭവാകർഷണ യന്ത്രത്തിന്റെ നേര്

ഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായി പ്രവർത്തിച്ചു എന്ന കൃത്രിമ രേഖ ചമച്ച് മറ്റൊരു താത്കാലിക അധ്യാപന നിയമനം നേടാൻ എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി സംഘടനയിലെ നേതാവും പ്രമുഖ…

ഫെഡറലിസത്തിന് തുരങ്കം വെയ്ക്കുന്ന മോദി സര്‍ക്കാര്‍; നോക്കുകുത്തികളാകുന്ന നീതിപീഠം

ഒരു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ പലമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള കൃത്യമായ താക്കീതായിരുന്നു 2023 മെയ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അരവിന്ദ് കെജ്രിവാള്‍…

പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും; ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പി എസ് നരസിംഹയും…

satheyndra jain

സത്യേന്ദ്ര ജെയിന് ഇടക്കാല ജാമ്യം

മുൻ മന്ത്രി സത്യേന്ദ്ര ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 6 ആഴ്ചത്തെ ജാമ്യം ചികിത്സക്ക് വേണ്ടിയാണ്. ഡൽഹി വിട്ട് പുറത്തു പോകുന്നതിനും മാധ്യമങ്ങളെ കാണുന്നതിനും…

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയെ മറികടന്നാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമെന്നാണ് ഹര്‍ജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന്…

thomas isac

മാനനഷ്ടക്കേസ്‌ കേരളത്തിലേക്ക് മാറ്റണം; തോമസ് ഐസക് സുപ്രീംകോടതിയിൽ

ലോട്ടറി വിൽപ്പനക്കാരൻ സാന്റിയാഗോ മാർട്ടിൻ ഗാങ്ടോക് കോടതിയിയിൽ ഫയൽ ചെയ്‌ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് സുപ്രീംകോടതിയിൽ.…

അദാനി-ഹിന്‍ഡന്‍ബര്‍ഗ്: സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെന്ന് വിദഗ്ധസമിതി

ഡല്‍ഹി: അദാനി – ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് വിദഗ്ധ സമിതി. സുപ്രീംകോടതി നിയോഗിച്ച വിദഗ്്ധസമിതിയുടേതാണ് റിപ്പോര്‍ട്ട്. മിനിമം ഷെയര്‍ ഹോള്‍ഡിങ് ഉറപ്പാക്കുന്നതില്‍…

‘ദ കേരള സ്റ്റോറി’: പശ്ചിമബംഗാളിലെ പ്രദര്‍ശന നിരോധനം നീക്കി

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണ്ണയിക്കാനാകില്ലെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു.…

ഗ്യാന്‍വാപി കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ ഇന്ന് വാദം

ഡല്‍ഹി: ഗ്യാന്‍വാപി പള്ളിക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടതായി പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍…

ഡല്‍ഹി കലാപ ഗൂഢാലോചന; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പോലീസിന് നോട്ടീസ്

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഹിമ…