Sat. Apr 19th, 2025

Tag: Supreme Court

മഹാരാഷ്ട്ര കേസില്‍ വാദം പൂര്‍ത്തിയായി; കോടതി ഉത്തരവ് നാളെ രാവിലെ 10:30 ന്

മുംബൈ:   മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി…

മരട് കേസില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി

കൊച്ചി:   മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട്…

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കും; ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ ഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തില്‍ ആയിരിക്കില്ല രജിസ്റ്റര്‍ തയ്യാറാക്കുന്നത് അതിനാല്‍, ഒരു മതത്തില്‍പ്പെട്ടവരും…

ശബരിമലയ്ക്ക് പ്രത്യേക നിയമം വേണം; മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്താത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ശബരിമലയ്ക്ക് പ്രത്യേകം നിയമം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ…

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ ചുമതലയേറ്റു

ന്യൂഡൽഹി:   ഇന്ത്യയുടെ 47ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ചുമതലയേറ്റു. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,…

അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും; മുസ്ലീം വ്യക്തി നിയമ ബോര്‍‍ഡ്

ന്യൂ ഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മസ്ജിദ്…

കനത്ത സുരക്ഷയില്‍ ശബരിമല; മണ്ഡലപൂജകള്‍ക്കായി നട ഇന്നു തുറക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനാരോഹണം നടത്തും. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ എജിയുമായി കൂടിക്കാഴ്ച…

ശബരിമല – കരുതലാകണം കാവല്‍

#ദിനസരികള്‍ 941 ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്‌തംബർ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിക്കുന്നത്. ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച്…

ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

ന്യൂ ഡല്‍ഹി:   സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്  സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി, സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി…

കര്‍ണാടകയില്‍ വിമതര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി

ബംഗളൂരു:   കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കര്‍ കെ ആര്‍ രമേശിന്റെ നടപടി കോടതി ശരിവച്ചു. എന്നാല്‍, എംഎല്‍എമാര്‍ 2023 വരെ…