വിമാനത്താവളത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച…