Fri. May 3rd, 2024

Tag: Supreme Court

വോട്ടർ പട്ടിക; തടസ്സ ഹർജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

ദില്ലി:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. 2015…

വനിതകൾക്ക് കരസേനയില്‍ സുപ്രധാന പദവികളാകമെന്ന് സുപ്രീംകോടതി

ദില്ലി: കരസേനയിൽ  ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ സേനാ വിഭാഗങ്ങളിൽ ഉള്ള ലിംഗവിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ്…

ഷഹീൻബാഗ് പ്രതിഷേധത്തിന് ഇന്ന് നിർണായക വിധി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി…

ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിലെ വാദം ഇന്ന് മുതൽ ആരംഭിക്കും

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിശാല ബെഞ്ചിലെ വാദം ഇന്ന് ആരംഭിക്കും.  ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.…

ടെലികോം കമ്പനികൾ നൽകാനുള്ള കുടിശ്ശിക ഇന്ന് അര്‍ധരാത്രിയ്ക്ക് അകം അടയ്ക്കണമെന്ന് ഉത്തരവ് 

കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള തൊണ്ണൂറ്റി രണ്ടായിരം കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീം…

നിർഭയ കേസ്; പ്രതികളുടെ മരണ വാറണ്ട് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ദില്ലി പട്ട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. ദയാഹർജി തള്ളിയതിനെതിരെ വിനയ് ശർമ സമർപ്പിച്ച…

സംവരണം മൗലിക അവകാശം അല്ലെന്ന് സുപ്രീം കോടതി

ദില്ലി: സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അതിനായി നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ…

നിർഭയ കേസ് വധശിക്ഷ നടപ്പാക്കൽ; അപ്പീൽ 11 ന് സുപ്രീംകോടതി പരിഗണിക്കും 

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി തള്ളിയ വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി 11 ന് പരിഗണിക്കും.…

ശബരിമലയിലെ തിരുവാഭരണത്തിന്റെ കണക്ക് നൽകണമെന്ന് സുപ്രീം കോടതി

ദില്ലി: ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുപോകുന്ന തിരുവാഭരണത്തിന്റെ കണക്ക് നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.  പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ കണക്കെടുക്കാന്‍…

നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് പട്യാല കോടതിയുടെ സ്റ്റേ

രാജ്യത്തെ ഞെട്ടിച്ച നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. നാല് പ്രതികളേയും…