Mon. Nov 25th, 2024

Tag: Supreme Court

SC orders Kannur Medical College to give back fees to 55 students

നീറ്റ്​: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്ചയിക്കുന്ന മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രം

ന്യൂഡൽഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്​ചയിക്കുന്നതിലെ മാനദണ്ഡം മാറ്റുമെന്ന്​ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ്​ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിലപാടറിയിച്ചത്​. നാലാഴ്ചക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട്​ തയാറാക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.…

കേന്ദ്ര ഏജൻസികളുടെ കാലാവധി നീട്ടുന്നതിനെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ കാലാവധി നീട്ടുന്ന ഓർഡിനൻസിനെതിരെ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി ബിഐ എന്നീ കേന്ദ്ര…

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: വിരമിച്ച ജഡ്ജിക്ക് അന്വേഷണ മേൽനോട്ട ചുമതല നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഹൈ​കോ​ട​തി മുൻ ജ​ഡ്ജി​യെ നി​യ​മി​ച്ച് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി. പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി രാ​കേ​ഷ് കു​മാ​ർ ജ​യി​നാ​ണ്…

ഡൽഹിയിലെ വായു മലിനീകരണം; സംസ്ഥാനങ്ങളുടെ അടിയന്തര യോഗം വിളിക്കണമെന്ന്​ കേന്ദ്രത്തോട്​ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്​,…

ഡൽഹിയിലെ വായുമലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന് അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും…

ലഖിംപൂര്‍ ഖേരി; യുപി പൊലീസിന്‍റെ അന്വേഷണത്തിൽ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലഖിംപൂര്‍ ഖേരി സംഭവത്തിലെ കേസിന്‍റ അന്വേഷണത്തിൽ യുപി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍…

മുല്ലപ്പെരിയാറിൽ പുതിയ റൂള്‍കർവ് നിലവില്‍വന്നു

ഇടുക്കി: മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി വിധിയെ തുടർന്ന് പുതിയ റൂള്‍കർവ് നിലവില്‍ വന്നു. ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കർവ് നിലനില്‍ക്കുക.139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം…

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി

ന്യൂഡൽഹി: പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139…

ലഖിംപൂര്‍ ഖേരി ആക്രമണം; യു പി സർക്കാരിന് സുപ്രിംകോടതിയുടെ വിമർശനം

ഉത്തർപ്രദേശ്: ലഖിംപൂര്‍ ഖേരി കേസിൽ ഉത്തർപ്രദേശ്‌ സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. റിപ്പോർട്ട് ഫയൽ ചെയ്യാൻ വൈകിയതിൽ സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന്…