Mon. Dec 23rd, 2024

Tag: Supreme court of India

പൗരത്വ നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയിൽ 

ജയ്‌പൂർ: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ്…

കൊറോണ പ്രതിരോധനം: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ പ്രശംസ

ന്യൂ ഡൽഹി: കൊറോണ വൈറസ് പ്രതിരോധനത്തിനായുള്ള  കേരള സർക്കാരിന്റെ നടപടികൾക്ക് സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിലൊരുക്കിയ സജ്ജീകരണത്തിന് സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് സുപ്രീംകോടതിയുടെ അഭിന്ദനം.  ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ…

യുഎപിഎ നിയമത്തിനെതിരെ സക്കരിയയുടെ മാതാവ് സുപ്രീംകോടതിയിലേക്ക്

മലപ്പുറം: യുഎപിഎ കേസില്‍ 11 വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി  സക്കരിയയുടെ മാതാവ് ബിയ്യുമ്മ സുപ്രീംകോടതിയിലേക്ക്. ജനാധിപത്യവും ഭരണഘടനയും ഉറപ്പ് നൽകുന്ന പൗരാവകാശത്തിനെതിരാണ് യു.എ.പി.എയെന്ന്…

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാം

ന്യൂ ഡൽഹി: പള്ളികളില്‍ മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങള്‍ സ്ത്രീകളെ വിലക്കുന്നില്ലെന്നും വ്യക്തമാക്കി ബോര്‍ഡ് സുപ്രീംകോടതിയില്‍…

നിർഭയ കേസ്: പ്രതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി: ദയാഹര്‍ജി നിരസിച്ചതിനെ ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച്…

ഗുജറാത്ത്‌ കലാപ കേസ്; പ്രതികൾക്ക് ജാമ്യം

ന്യൂ ഡൽഹി: 2002ലെ ഗുജറാത്ത്‌ കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ്തീരുമാനം. പ്രതികൾക്ക് ഗുജറാത്തിൽ…

ആർട്ടിക്കിൾ 370 വിശാല ബെഞ്ചിലേക്ക്

ന്യൂ ഡൽഹി: ആർട്ടിക്കിൾ 370 പ്രകാരമുള്ള  ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. നേരത്തെയുള്ള…

നിർഭയ കേസ്; ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ

 ന്യൂ ഡൽഹി: നിർഭയ കേസിൽ തടവുകാരെ തൂക്കിക്കൊല്ലാൻ 7 ദിവസത്തെ കാലതാമസം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം കോടതിയെ സമീപിച്ചു.  പ്രതികളെ തൂക്കിലേറ്റരുതെന്ന നിരവധി മാർഗ നിർദേശങ്ങൾ വന്നതോടെ ആഭ്യന്തര…