Thu. Dec 19th, 2024

Tag: support

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച് ജോ ബൈഡൻ

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി…

വാക്‌സീന്‍ വിതരണത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട; മോദിയെ അനുകൂലിച്ച് ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മക്രോണ്‍ ഇന്ത്യയെ പിന്തുണച്ചത്. വാക്‌സീന്‍ വിതരണത്തില്‍…

കൊവിഡ് വാക്‌സിന്‍ പേറ്റന്റ് ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയൻ

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും നടപടിയെ സ്വാഗതം ചെയ്തു. പ്രസിഡന്റ്…

കോണ്‍ഗ്രസിനെതിരായ ഷിബു ബേബി ജോണിൻ്റെ വിമര്‍ശനത്തെ പിന്തുണച്ച് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യവിമര്‍ശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെ പിന്തുണച്ച്…

ഷാജിക്കെതിരായ നീക്കം ശ്രദ്ധ തിരിക്കാൻ; പാർട്ടി കൂടെ നിൽക്കുമെന്ന്​ സാദിഖലി തങ്ങള്‍

തിരുവനന്തപുരം: കെ എം ഷാജി എംഎൽഎക്കെതിരായ വിജിലൻസ്​ നീക്കം മൻസൂർ വധമടക്കമുള്ളവയിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണെന്ന്​ മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ്…

തലശേരിയിൽ മനസാക്ഷി വോട്ടെന്ന പ്രസ്താവന തള്ളി വി മുരളീധരൻ; ബിജെപി പിന്തുണ സിഒടി നസീറിന്

തിരുവനന്തപുരം: തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി…

ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും: കെ സുരേന്ദ്രന്‍

പത്തനംതിട്ട: ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ…

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പാര്‍ട്ടി സംസ്ഥാന…

എലത്തുരിൽ സുല്‍ഫിക്കര്‍ മയൂരിക്ക് കോൺഗ്രസ് പിന്തുണ

എലത്തൂർ: എലത്തൂരില്‍ ഒടുവിൽ പ്രശ്നപരിഹാരം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. സമവായം എം കെ രാഘവന്‍ എംപിയും സുല്‍ഫിക്കര്‍ മയൂരിയും പങ്കെടുത്ത യോഗത്തിലാണ്. അതേസമയം,…

ഗുരുവായൂരിൽ ഡിഎസ്ജിപി സ്ഥാനാർത്ഥിയെ പിന്തുണക്കാൻ ബിജെപി നീക്കം

തൃശൂർ: നാമനിർദ്ദേശപത്രിക തള്ളിയതോടെ സ്ഥാനാർഥി ഇല്ലാതായ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജിപി) സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ ബിജെപി നീക്കം. മണ്ഡലത്തിലെ എൻഡിഎയുടെ വോട്ടുകൾ…