വീടിനും കുടുംബത്തിനും ദോഷം: പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട് അരിയലൂരിൽ 38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊലപാതകം. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം. ശുചിമുറിയിലെ വെള്ളത്തിൽമുക്കിയാണ്…