Mon. Dec 23rd, 2024

Tag: Sulthan Batheri

സുല്‍ത്താൻ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; കെ സുരേന്ദ്രൻ

കൽപറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന്‌ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. വൈദേശികാധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി…

നൂൽപുഴയിൽ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാൻ സോ​ളാ​ർ ലൈ​റ്റ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്ക​നാ​ട് കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സോ​ളാ​ർ ലൈ​റ്റ് പ​രീ​ക്ഷ​ണം. പ്ര​തി​രോ​ധം പൂ​ർ​ണ വി​ജ​യ​മാ​ണോ എ​ന്ന​റി​യാ​ൻ ഇ​നി​യും ഒ​രു മാ​സം​കൂ​ടി ക​ഴി​യ​ണം.’പീ​ക്ക് ര​ക്ഷ’ എ​ന്ന​പേ​രി​ൽ…

ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണം; അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കും

കൽപറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ആരോപണങ്ങള്‍ തള്ളിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ…

ബത്തേരി കോഴവിവാദം; വയനാട് ബി ജെ പി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

കല്‍പ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറിയും കൂട്ടരാജിയും. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ വയനാട് ബിജെപിയില്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ…

Batheri-Kumali busservice

വയനാട്ടില്‍ നിന്നു കോതമംഗലം വഴിയുള്ള ബസ്‌ സര്‍വീസ്‌ പുനരാരംഭിച്ചു

കൊച്ചി: കോതമംഗലം വഴി കടന്നു പോകുന്ന കെഎസ്‌ആര്‍ടിസിയുടെ സുല്‍ത്താന്‍ബത്തേരി- കുമളി ബസ്‌ സര്‍വീസ്‌ പുനരാരംഭിച്ചു. കൊവിഡ്‌ വ്യാപനത്തെത്തുടര്‍ന്നാണ്‌ രാത്രികാല ദീര്‍ഘദൂര സര്‍വീസ്‌ നിര്‍ത്തലാക്കിയത്‌. നൈറ്റ്‌ റൈഡര്‍ എന്ന…

ഷഹ്‌ലയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി അദ്ധ്യാപകര്‍

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെകെ മോഹനന്‍, അധ്യാപകനായ…

ഷഹ്‌ലയുടെ മരണം; വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കല്‍പ്പറ്റ: ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എസ് എഫ് ഐ,…