മുളന്തുരുത്തി പളളി സർക്കാർ ഏറ്റെടുത്തു
എറണാകുളം: വര്‍ഷങ്ങളായി ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി സർക്കാർ ഏറ്റെടുത്തു. ഹെെക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. പള്ളിക്കുള്ളില്‍ പ്രതിഷേധവുമായി തമ്പടിച്ച വിശ്വാസികളെയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം…