Thu. Dec 19th, 2024

Tag: strengthened

കുതിരാൻ തുരങ്കം; തിരക്ക് നിയന്ത്രിക്കാൻ പട്രോളിങ്‌ ശക്തമാക്കും

പാലക്കാട്: പാലക്കാട്‌ –തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി കടുപ്പിച്ച്‌ പൊലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെന്നപോലെ ആളുകൾ ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌ ഗതാഗതക്കുരുക്കിന്‌…

നിയന്ത്രണം ശക്തമാക്കും; ലോക്ക്ഡൗൺ അവസാന കൈ : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോ​ഗവ്യാപനം വലിയ തോതിലെന്ന് മുഖയമന്ത്രി പിണറായി വിജയൻ. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ അവസാന കൈയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും ബംഗ്ലാദേശും; നയതന്ത്രബന്ധം ശക്തിപ്പെടുത്തും

ന്യൂഡൽഹി: നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്.…

കൊവിഡ് പ്രോട്ടോക്കോള്‍ പുണ്യനഗരങ്ങളിലും ശക്തമാക്കി

റിയാദ്: മക്ക, മദീന ഹറമുകളിലും ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമാക്കി. ഹറമില്‍ എത്തുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദേശം വീണ്ടും പുറത്തിറക്കി. സൗദിയിലെ പള്ളികളില്‍ കൊവിഡ് ജാഗ്രതയില്‍ വീഴ്ച…