Wed. Jan 22nd, 2025

Tag: stopped

തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന്…

ആരോഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് ഇൻഷുറൻസ് നിർത്തി

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെയാണ് അപ്രതീക്ഷിത…

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: വിഷുക്കിറ്റിനെ ചൊല്ലി വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് സമയത്ത് ഭരണ-പ്രതിപക്ഷ വലിയ തര്‍ക്കത്തിന് കാരണമായ വിഷയമാണ് കിറ്റ്…

കൈപ്പത്തിക്ക്​ ചെയ്​ത വോട്ട് പോയത്​​ താമരക്ക്​; കൽപറ്റ കമ്പളക്കാട്​ പോളിങ്​ നിർത്തിവെച്ചു

കൽപറ്റ: വയനാട്​ കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട്ട്​ വോട്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന്​ വോ​ട്ടെടുപ്പ്​ നിർത്തിവെച്ചു. കൈപ്പത്തി ചിഹ്നത്തിന്​ രേഖപ്പെടുത്തിയ വോട്ട്​ താമരക്കും സ്വതന്ത്ര സ്​ഥാനാർത്ഥിയുടെ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​…

സദസ്സില്‍ ജയ് ശ്രീറാം വിളി; ക്ഷുഭിതയായി പ്രസംഗം നിര്‍ത്തി മമത

കൊല്‍ക്കത്ത: വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരച്ചടങ്ങില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സദസ്സില്‍ നിന്ന് ജയ് ശ്രീറാം വിളി ഉയര്‍ന്നതാണ് മമതയെ പ്രകോപിപ്പിച്ചത്.…

ഓപ്പറേഷൻ സ്‌ക്രീൻ നിർത്തി വെച്ചു; റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ…

ദു​ബായ്​: പിസിആ​ർ പ​രി​ശോ​ധ​ന അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​ത്തി

ദു​ബായ്: ദു​ബായ്​യി​ലെ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പിസിആ​ർ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​നം ചൊ​വ്വാ​ഴ്ച​യോ​ടെ നി​ർ​ത്ത​ലാ​ക്കി​യ​താ​യി ദു​ബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി (ഡിഎ​ച്ച്.എ) അ​റി​യി​ച്ചു. എ​ന്നാ​ൽ, മു​ൻ‌​കൂ​ട്ടി ബു​ക്കി​ങ്​…