Thu. Dec 19th, 2024

Tag: State Government

ലൈഫ് മിഷൻ ക്രമക്കേട്: സിബിഐ കേസെടുത്തു

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍…

മക്കളുടെ ചികിത്സയ്ക്ക് പണമില്ല; അവയവം വില്‍ക്കാനുണ്ടെന്ന ബോർഡുമായി അമ്മ റോഡിൽ

കൊച്ചി: മക്കളുടെ ചികിത്സയ്ക്കായി പണം ഇല്ലാത്തതിനാൽ സ്വന്തം അവയവം വിൽക്കാനൊരുങ്ങി റോഡിൽ ഒരമ്മയുടെ സമരം. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ വിൽകാനുണ്ടെന്നു കാട്ടി ബോർഡ്‌ എഴുതിവെച്ചാണ് സമരം നടത്തുന്നത്. ഒ…

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിർമ്മാണത്തിനെതിരെ ഇന്ന് സ്ത്രീകൾ നിരാഹാരത്തിൽ 

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ LPG സംഭരണ കേന്ദ്രത്തിനെതിരെ പുതുവൈപ്പിലെ പ്രദേശവാസികളായ സ്ത്രീകൾ ഇന്ന് നിരാഹ സമരം നടത്തും. 2009 മുതല്‍ തന്നെ എല്‍പിജി ഗ്യാസ് ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ തീരദേശസംരക്ഷണ…

ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു 

ആലപ്പുഴ: വാസയോഗ്യമായ വീടുള്ള അമ്മയുടെ പേരും വാസയോഗ്യമായ  വീടില്ലാത്ത തന്റെ പേരും ഒരേ റേഷൻ കാർഡിലായതിനാൽ ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി. പട്ടോളിമാർക്കറ്റ് പുതിയവിള സ്വദേശിനി രാജിമോളാണ്…

ഉപ തിര‍ഞ്ഞെടുപ്പ് ഒഴിവാക്കണം, തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: സര്‍വകക്ഷി യോഗം 

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. സംസ്ഥാന…

പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി. രണ്ടായിരം കോടിയിലധികം…

കൊവിഡ് പ്രതിരോധ പ്രധാന ചുമതലകൾ ഇനി ദുരന്തനിവാരണ അതോറിറ്റിയ്ക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ പൊലീസിന് നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ. പ്രധാന ചുമലതകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ…

മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടി മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദർശിക്കും. മണ്ണിടിച്ചിലിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ…

ഓണക്കിറ്റ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍…

എം ശിവശങ്കറിനെതിരെ അന്വേഷണം; വിജിലൻസ് സർക്കാർ അനുമതി തേടി

തിരുവനന്തപുരം: മുൻ ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന  എം ശിവശങ്കറിനെതിരെയുള്ള  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി. ഐടി വകുപ്പിലെ നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ…