Thu. Mar 28th, 2024

Tag: State Government

കേരളത്തിൽ സിബിഐയെ വിലക്കാൻ സിപിഎം പിബിയുടെ അനുമതി

  തിരുവനന്തപുരം: കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് സിപിഎം പോളിറ്റ് ബ്യുറോ. സിബിഐക്ക് നൽകിയ പൊതു സമ്മതം എടുത്തുകളയാനാണ് തീരുമാനം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് തീരുമാനം. നിയമ പരിശോധനയ്ക്ക്…

നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

  കൊച്ചി: കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കുന്നതെന്ന് ഹൈക്കോടതി. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കോടതി വിമർശിച്ചു. നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി…

വാളയാര്‍ കേസ്: അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിൽ സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ആണ് കോടതി പരിഗണിച്ചത്. നവംബർ 9…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ സ്വത്തുക്കൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാനൊരുങ്ങി സർക്കാർ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് അനുകൂല നീക്കവുമായി സർക്കാർ. പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനും സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ നീക്കമാരംഭിച്ചു. സാമ്പത്തിക…

ലൈഫ് മിഷൻ ക്രമക്കേട്: സിബിഐ കേസെടുത്തു

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍…

മക്കളുടെ ചികിത്സയ്ക്ക് പണമില്ല; അവയവം വില്‍ക്കാനുണ്ടെന്ന ബോർഡുമായി അമ്മ റോഡിൽ

കൊച്ചി: മക്കളുടെ ചികിത്സയ്ക്കായി പണം ഇല്ലാത്തതിനാൽ സ്വന്തം അവയവം വിൽക്കാനൊരുങ്ങി റോഡിൽ ഒരമ്മയുടെ സമരം. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ വിൽകാനുണ്ടെന്നു കാട്ടി ബോർഡ്‌ എഴുതിവെച്ചാണ് സമരം നടത്തുന്നത്. ഒ…

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിർമ്മാണത്തിനെതിരെ ഇന്ന് സ്ത്രീകൾ നിരാഹാരത്തിൽ 

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ LPG സംഭരണ കേന്ദ്രത്തിനെതിരെ പുതുവൈപ്പിലെ പ്രദേശവാസികളായ സ്ത്രീകൾ ഇന്ന് നിരാഹ സമരം നടത്തും. 2009 മുതല്‍ തന്നെ എല്‍പിജി ഗ്യാസ് ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ തീരദേശസംരക്ഷണ…

ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു 

ആലപ്പുഴ: വാസയോഗ്യമായ വീടുള്ള അമ്മയുടെ പേരും വാസയോഗ്യമായ  വീടില്ലാത്ത തന്റെ പേരും ഒരേ റേഷൻ കാർഡിലായതിനാൽ ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി. പട്ടോളിമാർക്കറ്റ് പുതിയവിള സ്വദേശിനി രാജിമോളാണ്…

ഉപ തിര‍ഞ്ഞെടുപ്പ് ഒഴിവാക്കണം, തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: സര്‍വകക്ഷി യോഗം 

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. സംസ്ഥാന…

പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി. രണ്ടായിരം കോടിയിലധികം…