Mon. Dec 23rd, 2024

Tag: Sputnik Vaccine

സ്​പുട്​നിക്​ വാക്​സിൻ ഒമ്പത്​ നഗരങ്ങളിൽ കൂടി എത്തുന്നു

ന്യൂഡൽഹി: റഷ്യയുടെ കൊവിഡ്​ വാക്​സിനായ സ്​പുട്​നിക്കി​ൻറെ വിതരണം രാജ്യത്തെ ഒമ്പത്​ നഗരങ്ങളിൽ കൂടി ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ്​ വിതരണം നടത്തുന്നത്​. ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, വിശാഖപട്ടണം,…

സ്പുട്‌നിക് വാക്‌സിൻ്റെ മൂന്നാം ബാച്ച് ഇന്നെത്തും

ന്യൂഡൽഹി: റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50…

സ്​ഫുട്​നിക്​ കൊവിഡ് വാക്സിൻ്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങും

ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്​സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ…

‘സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കും’

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ കൂടുതല്‍ വാക്സീനുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യത. സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. അഞ്ച് വാക്സീനുകള്‍ക്ക്…

സ്​പുട്​നിക്​ വൈകാതെ എത്തുമെന്ന്​ പ്രതീക്ഷ

ദുബൈ: യുഎഇ നാലാമത്തെ വാക്​സിനായുള്ള കാത്തിരിപ്പിലാണ്​. റഷ്യയുടെ സ്​പുട്​നിക്​ വാക്​സിൻ കഴിഞ്ഞ മാസം എത്തുമെന്ന്​ അറിയിച്ചിരുന്നെങ്കിലും ലഭ്യതക്കുറവ്​ മൂലം ഇതുവരെ റഷ്യയിൽ നിന്ന്​ അയച്ചിട്ടില്ല. ഈ വാക്​സിന്​…