Mon. Dec 23rd, 2024

Tag: spread

കാസർകോട്​ ജില്ലയിൽ കുട്ടികളിലും കൊവിഡ്​ പടരുന്നു

കാസർകോട്​: കൊവിഡ്​ കുത്തനെ കുതിക്കുന്ന വേളയിൽ കുട്ടികൾക്കും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തൽ. കാസർകോട്​ ജില്ലയിൽ മൂന്നാഴ്​ചയിലെ കൊവിഡ്​ രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ്​ ഞെട്ടിക്കുന്ന വിവരം. ​ മൊത്തം…

ജനിതക മാറ്റം വന്ന വൈറസ് 13 ജില്ലകളിലും; വ്യാപനം രൂക്ഷമാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെ. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്.…

കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തം; വാക്സിൻ ക്ഷാമത്തിനിടെ കയറ്റുമതി പാടില്ലെന്ന് കെ കെ ശൈലജ

കണ്ണൂർ: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് ബാധ കൂടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗപ്രതിരോധം…

കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വേഗത്തില്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രോഗം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യമന്ത്രാലയം…

മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് ആദ്യമായി റഷ്യയില്‍

മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 ലോകത്തിലാദ്യമായി റഷ്യയില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ…

യുഎഇയിൽ രോഗ വ്യാപനം ശക്തമാകുമെന്ന് മുന്നറിയിപ്പ്

ദുബായ്: മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് ആരോഗ്യ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും  കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി…

മ്യാൻമറിൽ പ്രക്ഷോഭം പടരുന്നു

യാങ്കൂൺ: പട്ടാള ഭരണത്തിനെതിരെ മ്യാൻമറിൽ ശക്തിപ്രാപിക്കുന്ന ജനകീയ പ്രക്ഷോഭം നേരിടാൻ പൊലീസ് രംഗത്ത്. നിരോധനം ലംഘിച്ചു തെരുവിലിറങ്ങിയ പ്രക്ഷോഭകർക്കു നേരെ പൊലീസ് ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.…